Wayanadകൽപ്പറ്റ സീറ്റ് തർക്കത്തിനിടയിൽ വയനാട്ടിൽ യു.ഡി.എഫ്. യോഗം തുടങ്ങി. Webdesk6 years ago01 minsവയനാട് ജില്ലാ യു.ഡി.എഫ്. യോഗം കൽപറ്റ ലീഗ് ഹൗസിൽ തുടങ്ങി. യു.ഡി.എഫ്. കൺവീനർ എൻ’ ഡി അപ്പച്ചന്റെ നേതൃത്വത്തിലാണ് യോഗം. മുസ്ലിം ലീഗിന്റെ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടൽ യോഗത്തിൽ ചർച്ചയാകും. എ.ഐ. സി. സി. അംഗം പി.കെ. ജയലക്ഷ്മിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. Read More സീറ്റ് വിഭജനത്തിൽ ധാരണയാകാതെ കോട്ടയം; ഇന്ന് വീണ്ടും എൽ ഡി എഫ് യോഗം വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; മകന് വേണ്ടി കളമശ്ശേരി സീറ്റ് ചോദിക്കും യു ഡി എഫ് കൽപ്പറ്റ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് ധാരണയായി; ജോസിനും സിപിഎമ്മിനും 9 സീറ്റ് വീതം, സിപിഐ നാല് സീറ്റിൽPost navigationPrevious: ആലപ്പുഴയിൽ വീണ്ടും പക്ഷി പനി; താറാവുകളെയും കോഴികളെയും കൊന്നൊടുക്കുംNext: നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk10 months ago10 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk11 months ago11 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk11 months ago 0