Keralaമാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതി പ്രദീപ് കുമാറിന് ജാമ്യം Webdesk5 years ago01 minsനടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നു. കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്.Read More അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി ഗണേഷ് കുമാർ എംഎൽഎ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ്കുമാർ അറസ്റ്റിൽ നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിPost navigationPrevious: സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൗദി പ്രാദേശിക മാധ്യമങ്ങൾNext: രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു; 54 രൂപ 50 പൈസയുടെ വർധനവ്
കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ Webdesk1 week ago 0
പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; എസ്ഐടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍ Webdesk1 week ago 0