Wayanadവയനാട് മാനന്തവാടി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു Webdesk5 years ago01 minsമാനന്തവാടി: ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. മാനന്തവാടി ചെറ്റപ്പാലം തൈയ്യുള്ളതിൽ റഹീം (55) ആണ് മരിച്ചത് . ഇന്നലെ വൈകുന്നേരം മൊതക്കര പോയി മടങ്ങി വരുമ്പോൾ തരുവണ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ : നബീസ മക്കൾ ഷെർബി, ഷെർജിൽ, അമാന ഷെറിൻ മരുമക്കൾ: സുബൈർ Read More ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുഴഞ്ഞ് വീണ് മരിച്ചു മദ്യം കയറ്റി വന്ന ലോറിയുടെ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു: മരിച്ചത് കോഴിക്കോട് സ്വദേശി വയനാട് മാനന്തവാടിയിൽ പതിനേഴ്കാരൻ കുഴഞ്ഞ് വീണ് മരിച്ചു വയനാട് മാനന്തവാടിയിൽ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചുPost navigationPrevious: കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടന മേധാവി ക്വാറന്റൈനിൽNext: സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നാളെ രാവിലെ 10 മണി മുതല്‍ 12 മണി വരെ കടകളടച്ചിട്ട് പ്രതിഷേധിക്കും
നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ കുമാരി ആര്യ സി വേലായുധൻ ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു Webdesk4 days ago 0
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ Webdesk1 month ago 0
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; ട്രംപിനെ സന്ദർശിച്ചേക്കും Webdesk4 months ago 0