കാസർകോട് ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തൈവളപ്പിലെ വാടക ക്വാർട്ടേഴ്സിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.
ടൈലറായ മിഥിലാജ്(50), ഭാര്യ സാജിത(38), മകൻ സാഹിദ്(14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയെന്നാണ് സൂച