സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ…

Read More

വയനാട്ടിൽ 13 പേര്‍ക്ക് കൂടി കോവിഡ്; 22 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.08.20) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കുമാണ് രോഗബാധ. 22 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര്‍ രോഗമുക്തരായി. 220 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: ആഗസ്റ്റ് 29ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൃശ്ശിലേരി സ്വദേശി (34), കണ്ണൂര്‍ കേളകം…

Read More

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള…

Read More

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആരോഗ്യ മേഖലയില്‍ ജോലി ചെയ്യത് വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓണക്കോടി

കോവിഡ് -19 മഹാമാരിയെ നേരിടാന്‍ അര്‍പ്പണബോധത്തോടെ നാമമാത്ര വേതനത്തിന് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഓണസമ്മാനമായിട്ടാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശാ മീറ്റിംഗിങ്ങില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മരെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് അദ്ദേഹം കത്തെഴുതി. ആശാ വര്‍ക്കര്‍മാര്‍ക്കുളള ഓണക്കോടികള്‍ ഡി സി സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണ എം.എല്‍ എ…

Read More

സ്കൂളുകൾ ജനുവരിയിൽ തുറക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ 2021 ജനുവരിയിൽ സ്കൂൾ തുറക്കാനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ അങ്കണത്തിലേക്ക് വരുന്ന കുട്ടികൾക്ക് പുതിയ സാഹചര്യം ഒരുക്കും. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിൽ കെട്ടിട നിർമാണം നടത്തും. 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കും. 250 കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 11,400 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് ഒരുക്കും. വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യും. 150 പുതിയ കോഴ്സുകൾ കോളജുകളിൽ…

Read More

ഐസ്‌ക്രീമിൽ മക്കൾക്ക് വിഷം ചേർത്ത് നൽകി യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ഇളയ കുട്ടി മരിച്ചു

കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തിൽ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ഇളയ കുട്ടി അൻസീലയാണ്(രണ്ടര വയസ്് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സ്വപ്‌ന അനീഷ്, മൂത്ത കുട്ടി (13) എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പയ്യാവൂർ ടൗണിൽ ടെക്‌സ്റ്റൈൽസ് ഷോപ്പ് നടത്തുകയാണ് സ്വപ്‌ന. ഭർത്താവ് അനീഷ് ഇസ്രായേലിൽ ജോലി ചെയ്യുകയാണ്.

Read More

കളിപ്പാട്ട ചർച്ചയല്ല, വിദ്യാർഥികൾക്കിപ്പോൾ ആവശ്യം JEE, NEET പരീക്ഷയെ കുറിച്ചുള്ള ചർച്ചയാണ്: രാഹുൽ ഗാന്ധി

ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചതിനെ പരിഹസിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. കളിപ്പാട്ട ചർച്ച അല്ല വിദ്യാർഥികൾക്കിപ്പോൾ വേണ്ടത് JEE, NEET പരീക്ഷാ ചർച്ചയാണ് വേണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ നടത്തുന്നതിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ മുൻഗണന നൽകുന്നത് പരീക്ഷയെ കുറിച്ചുള്ള ചർച്ചയ്ക്കാണ്. അല്ലാതെ കളിപ്പാട്ട ചർച്ചക്കല്ലെന്നും രാഹുൽ പറഞ്ഞു കൊവിഡ് നിയന്ത്രണത്തിലെ പരാജയം മറച്ചുവെക്കാൻ വിദ്യാർഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും…

Read More

ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാല് മാസവും തുടരും; നൂറ് ദിവസത്തെ പ്രത്യേക കർമ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് നൂറ് ദിവസത്തെ പ്രത്യേക കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ വിതരണം ചെയ്യുന്നതു പോലെ തന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സാമൂഹ്യക്ഷേമ പദ്ധതികളാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ഐടിഎ…

Read More

സുൽത്താൻ ബത്തേരി യുടെ വികസന സ്വപ്നം യാഥാർഥ്യമാക്കി; നഗരഹൃദയത്തിൽ കൂടെയുള്ള രാജീവ് ഗാന്ധി മിനി ബൈപ്പാസ് പൊതുജനങ്ങൾക്ക് തുറന്നു നൽകി

സുൽത്താൻ ബത്തേരി യുടെ വികസന സ്വപ്നം യാഥാർഥ്യമാക്കി നഗരഹൃദയത്തിൽ കൂടെയുള്ള രാജീവ് ഗാന്ധി മിനി ബൈപാസ് പൊതുജനങ്ങൾക്ക് തുറന്നു നൽകി. നഗരസഭാ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം ചെയ്തു . സുൽത്താൻബത്തേരി പട്ടണത്തിലെ ഗതാഗത തടസ്സത്തിന് വലിയ പരിഹാരമാണ് ബൈപ്പാസ് തുറന്നതോടെ ഉണ്ടായത്. ചുങ്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച് കൈപ്പഞ്ചേരി വഴി റോഡിൽ എത്തിച്ചേരുന്ന രീതിയിലാണ് ബൈപ്പാസ്. നഗരസഭയുടെ തനത് ഫണ്ട് ഒരു കോടി 75 ലക്ഷം രൂപയാണ് ബൈപ്പാസിന് വേണ്ടി…

Read More

മൂന്നര പതിറ്റാണ്ട് യുഡിഎഫ് ഭരിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന രാജീവ് ഗാന്ധി മിനി ബൈപ്പാസ് എൽഡിഎഫ് ഭരണ സമിതി പൂർത്തിയാക്കിയതിൻ്റെ ജാള്യത മറച്ച് വെക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നതെന്ന് നഗരസഭ ചെയർമാൻ ടി എൽ സാബു പറഞ്ഞു

മൂന്നര പതിറ്റാണ്ട് യുഡിഎഫ് ഭരിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന രാജീവ് ഗാന്ധി മിനി ബൈപ്പാസ് എൽഡിഎഫ് ഭരണ സമിതി പൂർത്തിയാക്കിയതിൻ്റെ ജാള്യത മറച്ച് വെക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നതെന്ന് നഗരസഭ ചെയർമാൻ ടി എൽ സാബു പറഞ്ഞു. രാജീവ് ഗാന്ധിയുടെ നാമധേയത്തിലുള്ള ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് വിട്ടുനിന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണ്. നഗരസഭ ഭരണ സമിതി നടപ്പിലാക്കിയ എല്ലാ വികസന പദ്ധതികൾക്കും തുരങ്കം വെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് .ഇത്തരം ബഹിഷ്കരണ ങൾ…

Read More