കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം: നീ​തു​വി​നെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു

  കോട്ടയം: വ​ണ്ടി​പ്പെ​രി​യാ​ർ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി നീ​തു​വി​നെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡി​ലും പ്ര​തി സ്റ്റെ​ത​സ്കോ​പ്പ് വാ​ങ്ങി​യ ക​ട​യി​ലും സ്വ​ർ​ണം പ​ണ​യം വ​ച്ച സ്ഥാ​പ​ന​ത്തി​ലും എ​ത്തി​ച്ച് അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. അ​റ​സ്റ്റി​ലാ​യ നീ​തു​വി​നെ നേ​ര​ത്തെ ഏ​റ്റു​മാ​നൂ​ർ കോ​ട​തി തെ​ളി​വെ​ടു​പ്പി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. കാ​മു​ക​ന്‍റെ കു​ട്ടി​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നീ​തു കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത​ത്. കു​ഞ്ഞി​നെ കാ​ണാ​താ​യ…

Read More

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ

  തിരുവനന്തപുരം: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​നു​വ​ദി​ക്കും. സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്താ​നും…

Read More

വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ വാക്സീൻ നൽകാനുള്ള സാധ്യത പരിശോധിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിലവിൽ കൊവിഡ് വാക്സീനേഷൻ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളിൽ കോവിഡ് വാക്സീനേഷൻ ക്യാംപുകൾ നടത്തി കൗമാരക്കാരുടെ വാക്സീനേഷൻ എത്രയും പെട്ടെന്ന് പൂ‍ർത്തിയാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു….

Read More

വി​ദേ​ശി​യെ അ​പ​മാ​നി​ച്ച എ​സ്ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

  തിരുവനന്തപുരം: സ്വീ​ഡി​ഷ് പൗ​ര​നാ​യ വി​ദേ​ശി​യു​ടെ മ​ദ്യം ഒ​ഴി​പ്പി​ച്ചു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ലെ പോ​ലീ​സു​കാ​ര​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യാ​യ ഷാ​ജി​ക്കെ​തി​രേ​യാ​യി​രു​ന്നു ന​ട​പ​ടി. പു​തു​വ​ത്സ​ര ത​ലേ​ന്നാ​ണ് ത​ല​സ്ഥാ​ന​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വീ​ഡി​ഷ് പൗ​ര​നാ​യ സ്റ്റീ​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യം ബി​ല്ലി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചു. പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പി​ല്ല

ജക്കാർത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.6 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ കു​ലു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ദ്വീ​പി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് മാ​റി 37 കി​ലോ​മീ​റ്റ​ർ (23 മൈ​ൽ) ആ​ഴ​ത്തി​ലാ​യ​രി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല, ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ ത​ല​സ്ഥാ​ന​ത്ത് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ടു​ക​യും കെ​ട്ടി​ട​ങ്ങ​ൾ കു​ലു​ങ്ങു​ക​യും ചെ​യ്ത​താ​യി എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​ക്കാ​ർ​ത്ത​യി​ൽ ആ​ളു​ക​ളെ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​ക​ളി​ൽ​നി​ന്നും മ​റ്റും…

Read More

മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം; പരമ്പരയും കൈവിട്ടു

  മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം; പരമ്പരയും കൈവിട്ടു ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. കേപ് ടൗണിൽ നടന്ന മത്സരത്തിൽ ഏഴ് വി്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. വിജയലക്ഷ്യമായ 212 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ പരമ്പരയും ആതിഥേയർ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ദക്ഷിണാഫ്രിക്ക നേടിയത്. 16 റൺസെടുത്ത മർക്രാം, 30 റൺസെടുത്ത എൽഗാർ, 82 റൺസെടുത്ത പീറ്റേഴ്‌സൺ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. വാൻഡർസൻ 41 റൺസുമായും ബവുമ…

Read More

ഡ​ൽ​ഹി​യി​ൽ പൂ ​മാ​ർ​ക്ക​റ്റി​ൽ നിന്നും ബോം​ബ് ക​ണ്ടെ​ടു​ത്തു; അതീവ സുരക്ഷാ ഏർപ്പെടുത്തി

  ന്യൂഡൽഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പൂ ​മാ​ർ​ക്ക​റ്റി​ൽ നി​ന്നും ബോം​ബ് ക​ണ്ടെ​ത്തി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബാ​ഗി​നു​ള്ളി​ൽ ആയിരിന്നു ബോം​ബ്. ക​ണ്ടെ​ടു​ത്ത ബോം​ബ് പോ​ലീ​സ് നി​ർ​വീ​ര്യ​മാ​ക്കി. പൂ ​മാ​ർ​ക്ക​റ്റി​ൽ വ​ന്ന ആ​ളു​ക​ളാ​ണ് ബാ​ഗ് വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി. ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യാ​ണ് ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി​യ​ത്. ഇ​ന്ന് രാ​വി​ലെ 9.30ന് ​പൂ വാ​ങ്ങാ​ൻ മാ​ർ​ക്ക​റ്റി​ൽ സ്കൂ​ട്ട​റി​ൽ വ​ന്ന​യാ​ളാ​ണ് ബാ​ഗ് കൊ​ണ്ടു​വ​ന്ന് വ​ച്ച​തെ​ന്ന് പോ​ലീ​സ്…

Read More

കുറ്റവിമുക്തനായതിന് പിന്നാലെ പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ സെന്ററിൽ പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. പ്രാർഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടതായും സത്യത്തെ സ്‌നേഹിക്കുന്നവർ തന്നോടൊപ്പമുണ്ടായരുന്നുവെന്നും ഫ്രാങ്കോ പ്രതികരിച്ചു കേസിൽ ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും കോടതി റദ്ദാക്കി. വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ് കോടതി മുറിയിലെത്തിയിരുന്നു.    

Read More

സംസ്ഥാനത്ത് ഇന്ന് 16,338 പേർക്ക് കൊവിഡ്, 20 മരണം; 3848 പേർക്ക് രോഗമുക്തി

  കേരളത്തിൽ 16,338 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (14.01.22) 240 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.72 ആണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137260 ആയി. 134976 പേര്‍ രോഗമുക്തരായി. നിലവില്‍ 1288 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1243 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More