ജർ​മ​നി​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

 

ബെർലിൻ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ്മ​നി​യി​ലെ ഹൈ​ഡ​ൽ​ബെ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ‌സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ലെ​ക്ച​ർ ഹാ​ളി​നു​ള്ളി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്..

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ അ​ക്ര​മം ന​ട​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി.