കൽപ്പറ്റ ഡീപോൾ പബ്ലിക് സ്കൂൾ അദ്ധ്യാപകൻ കാര്യമ്പാടി മംഗലംകുന്ന് മങ്കുത്തേൽ എം.ജെ. വിജു ( 45 )നിര്യാതനായി

മീനങ്ങാടി: കാര്യമ്പാടി മംഗലം കുന്ന് മങ്കുത്തേൽ എം.ജെ. വിജു ( 45 )നിര്യാതനായി. കൽപ്പറ്റ ഡീപോൾ പബ്ബിക് സ്കൂൾ അദ്ധ്യാപകനായിരുന്നു. പിതാവ് ജോസഫ് , മാതാവ് പരേതയായ മേരി ജോസഫ്. ഭാര്യ: സ്മിത ( അസംപ്ഷൻ സ്കൂൾ ബത്തേരി ) , മക്കൾ : അമേലിൻ മരിയ, ആനിയ റോസ്, അഹാൻ ജോസഫ്. സഹോദരങ്ങൾ: എം.ജെ. ഷാജി (വില്ലേജ് അസിസ്റ്റൻ്റ് കണിയാമ്പറ്റ), സിസ്റ്റർ റീമാ ജോസ് (CMC കോൺവെൻ്റ്), ഫാ. തോമസ് മങ്കുത്തേൽ ഓസ്ട്രേലിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് കൊളവയൽ സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ .