തലപ്പുഴ മക്കിമല സർക്കാർ സ്കൂൾ കെട്ടിട നിർമ്മാണ സ്ഥലത്ത് സന്ദർശനം നടത്തിയ ആൾക്ക് കൊവിഡ്.കരാറുകാരൻ ഉൾപ്പെടെ 18 പേർ നിരീക്ഷണത്തിൽ. നിർമ്മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയ പുൽപ്പള്ളി സ്വദേശിയായ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഇവിടെ നിർമ്മാണ തൊഴിലാളികളായ 16 പേർക്കും പണി കരാർ എടുത്തയാൾക്കും സൈറ്റ് എൻജിനിയറോടുമാണ് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത്.ഇവരുടെ കോവിഡ് പരിശോധന അടുത്ത ദിവസം നടക്കും.
The Best Online Portal in Malayalam