ടൂറിസ്സം മേഖലയായ അമ്പലവയലിൽ കഴിഞ്ഞ പത്ത് വർഷമായി വികസനങ്ങൾ നടപ്പിലാക്കാതെ വിനോദസഞ്ചാര മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐ സി ബാലകൃഷ്ണൻ എം എൽ എ സ്വീകരിച്ചതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു

ടൂറിസ്സം മേഖലയായ അമ്പലവയലിൽ കഴിഞ്ഞ പത്ത് വർഷമായി വികസനങ്ങൾ നടപ്പിലാക്കാതെ വിനോദസഞ്ചാര മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐ സി ബാലകൃഷ്ണൻ എം എൽ എ സ്വീകരിച്ചതെന്ന്
എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു.

ടൂറിസ്സം മേഖലയായ അമ്പലവയലിൽ കഴിഞ്ഞ പത്ത് വർഷമായി വികസനങ്ങൾ നടപ്പിലാക്കാതെ വിനോദസഞ്ചാര മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐ സി ബാലകൃഷ്ണൻ എം എൽ എ സ്വീകരിച്ചതെന്ന്
എൽ ഡി എ എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ പറഞ്ഞു.

തിരെഞ്ഞെടുപ്പ് പ്രചാരാണാത്ഥം അബലയലിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

മൂന്നാം ദിവസമായ വെള്ളിയാഴ്ച്ചത്തെ പര്യടനം കുപ്പമൂടിയിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു.ഓരോ സ്വീകരണ കേന്ദ്രങ്ങളും ജനപങ്കാളിത്ത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു.ജാഥ കടന്നു പോകുന്ന വഴികളിൽ കൊച്ചു കുട്ടികളും, സ്ത്രീകളും കൊന്ന പൂവും മറ്റുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
വൈകുന്നേരം 7 മണിക്ക് തോമാട്ടുചാലിലെ താറ്റിയാടിൽ ജാഥ സമാപിച്ചു. LDF നേതാക്കളായ കെ ശശാങ്കൻ, വി വി ബേബി, പി.ആർ ജയപ്രകാശ്, കെ ഷമീർ, കെ ജെ ദേവസ്യ, ഗീവർഗ്ഗീസ്, എന്നിവർ ജാഥയോടൊപ്പം ഉണ്ടായിരുന്നു.