വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം; നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു

കൽപ്പറ്റ:വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം;

നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു

ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാണ് പ്രധിഷേധക്കാരുടെ ആവശ്യം.