Wayanadസുല്ത്താന് ബത്തേരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് മാറ്റി Webdesk6 years ago01 mins സുല്ത്താന് ബത്തേരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര് ആഗസ്റ്റ് 27 ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.Read More സുല്ത്താന് ബത്തേരി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ,റോസ്) വിഭാഗത്തിലുളള റേഷന് കാര്ഡുടമകള്ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ പി എം ജി കെ വൈ സ്കീമിലൂടെ കാര്ഡില് ഉള്പ്പെട്ട ഓരോ അംഗത്തിനും 4 കി ഗ്രാം അരിയും 1 കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി കാലവര്ഷം കനത്തതോടെ ജില്ലയില് കൂടുതല് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു സുൽത്താൻ ബത്തേരി ഫയര്ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില് ഇന്നലെ രാവിലെ 9 മുതല് 11 വരെ എത്തിയവര് സ്വയം നിരീക്ഷണത്തില് പോകണംPost navigationPrevious: മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെNext: സുൽത്താൻ ബത്തേരിയിൽ ക്വാറന്റെയിനിൽ കഴിഞ്ഞുവന്ന ഗൂഡല്ലൂർ പാടന്തറ സ്വദേശിയായ അറുപത്തിരണ്ടുകാരൻ മരിച്ചു
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk9 months ago9 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk10 months ago10 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk10 months ago 0