ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു.
ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് .മൃതദേഹം ബത്തേരി തലൂക്ക് ആശുപത്രി പരിസരത്ത് ആബുലൻസിൽ തന്നെയാണ് ഉള്ളത്.
മരിച്ച ലൈലയുടെ സ്രവം പരിശോധനക്ക് എടുത്തു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.