കൽപ്പറ്റയിൽ വയനാട്ടുകാർ തന്നെ മതിയെന്ന് കെ സി റോസക്കുട്ടി ടീച്ചർ.
ചിലരുടെ പ്രസ്താവനകൾ അനവസരത്തിലുള്ളത്.മത്സരിക്കാൻ മികച്ച നേതാക്കൾ വയനാട്ടിലുണ്ട്. അവസരം നൽക്കേണ്ടത് അവർക്കാണ്.
കൽപ്പറ്റ മണ്ഡലം ദേശീയ ശ്രദ്ധയിലുള്ളത്ഹൈക്കമാൻഡിൽ പ്രതീക്ഷയെന്നും റോസക്കുട്ടി ടീച്ചർ