ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ; ഇന്ത്യക്ക് 165 റൺസിന്റെ വിജയലക്ഷ്യം
അഹമ്മബാദിൽ നടക്കുന്ന രണ്ടാം ടി20യിൽ ഇന്ത്യക്ക് 168 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടപെടാതിരിക്കണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ് 46 റൺസെടുത്ത ജേസൺ റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇയാൻ മോർഗൻ 28 റൺസും ബെൻ സ്‌റ്റോക്‌സ് 24 റൺസുമെടുത്തു. ബെയിർസ്‌റ്റോ 20, ഡേവിഡ് മലാൻ 24 റൺസും സ്വന്തമാക്കി ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറും രണ്ട്…