കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു: നേമത്ത് കെ മുരളീധരൻ

നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥികലെ പ്രഖ്യാപിച്ചു. 92 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 86 ഇടത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

സ്ഥാനാർഥികളിൽ 25 വയസ്സ് മുതൽ 50 വരെ 46 പേരുണ്ട്. 51 മുതൽ 60 വരെ 22 പേരും 61 മുതൽ 70 വയസ്സ് വരെ 15 പേരും 70ന് മുകളിൽ മൂന്ന് പേരുമുണ്ട്

കാസർകോട്
ഉദുമ-ബാലകൃഷ്ണൻ പെരിയ, കാഞ്ഞങ്ങാട് പി വി സുരേഷ്,

കണ്ണൂർ
പയ്യന്നൂർ-എം പ്രദീപ്കുമാർ, കല്യാശ്ശേരി-ബ്രിജേഷ് കുമാർ, തളിപ്പറമ്പ-വി പി അബ്ദുൽ റഷീദ്, കണ്ണൂർ-സതീശൻ പാച്ചേരി, ഇരിക്കൂർ-സജീവ് ജോസഫ്, തലശ്ശേരി-എം കെ അരവിന്ദാക്ഷൻ, പേരാവൂർ-സണ്ണി ജോസഫ്,

വയനാട്
മാനന്തവാടി-പികെ ജയലക്ഷ്മി, സുൽത്താൻ ബത്തേരി-ഐസി ബാലകൃഷ്ണൻ

കോഴിക്കോട്
നാദാപുരം-കെ പ്രവീൺകുമാർ, കൊയിലാണ്ടി-എൻ സുബ്രഹ്മണ്യം, ബാലുശ്ശേരി-ധർമജൻ ബോൾഗാട്ടി, കോഴിക്കോട് നോർത്ത്-കെഎം അഭിജിത്ത്, ബേപ്പൂർ-പിഎം നിയാസ്,

മലപ്പുറം
പൊന്നാനി-എംഎം രോഹിത്, വണ്ടൂർ-എ പി അനിൽകുമാർ

പാലക്കാട്
മലമ്പുഴ-എസ് കെ അനന്തകൃഷ്ണൻ, പാലക്കാട്-ഷാഫി പറമ്പിൽ, ഒറ്റപ്പാലം-പി ആർ സരിൻ, ചിറ്റൂർ-സുമേഷ് അച്യുതൻ

തൃശ്ശൂർ
വടക്കാഞ്ചേരി-അനിൽ അക്കര, ഒല്ലൂർ-ജോസ് വള്ളൂർ, പുതുക്കാട്-അനിൽ അന്തിക്കാട്, തൃശ്ശൂർ-പത്മജ വേണുഗോപാൽ, നാട്ടിക-സുനിൽ ലാലൂർ, മണലൂർ-വിജയ ഹരി, കയ്പമംഗലം-ശോഭ സുബിൻ, ചാലക്കുടി-ടി ജെ സനീഷ്‌കുമാർ, ചേലക്കര-പി സി ശ്രീകുമാർ, കൊടുങ്ങല്ലൂർ-എംപി ജാക്‌സൺ, കുന്ദംകുളം-ജയശങ്കർ

എറണാകുളം
കൊച്ചി-ടോണി ചമ്മിണി, വൈപ്പിൻ-ദീപക് ജോയ്, തൃക്കാക്കര-പിടി തോമസ്, പെരുമ്പാവൂർ-എൽദോസ് കുന്നപ്പള്ളി, എറണാകുളം-ടി ജെ വിനോദ്, തൃപ്പുണിത്തുറ-കെ ബാബു, കുന്നത്തുനാട്-വിപി സജീന്ദ്രൻ, ആലുവ-അൻവർ സാദത്ത്, മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ, അങ്കമാലി-റോജി എം ജോൺ, പറവൂർ-വിഡി സതീശൻ

നേമം മണ്ഡലത്തിൽ കെ മുരളീധരനും സ്ഥാനാർഥിയായി പ്രഖ്യാപിച്ചു..