കൽപ്പറ്റ: തിരുനെല്ലിയിൽ രണ്ട് ആടിനെ കടുവ കടിച്ചു കൊന്നു ഒന്നിനെ കൊണ്ടു പോയി. അപ്പ പാറ ചേകാടിതുണ്ട് കാപ്പ് കോളനിയിലെ ലക്ഷമി ചന്ദ്രൻ്റെ അടിനെയാണ് കോളനി പരിസരത്ത് നിന്ന് കടുവ കടിച്ചു കൊന്നത് കഴിഞ്ഞാഴ്ച്ച മറ്റൊരു ആടിനെയും കടുവ കടിച്ചു കൊന്നിരുന്നു ഒരാളുടെ പോത്തിനേയും കഴിഞ്ഞ ദിവസം കടുവ ഓടിച്ചതായും നാട്ടുകാർ പറഞ്ഞു പരിസരത്ത് കടുവ തമ്പടിച്ചിരിക്കുന്നതായും സമീപവാസികൾ പറഞ്ഞു കടുവയെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരണ മെന്നാവിശ്യവു’ ഉയരുന്നുണ്ട് പ്രദേശത്ത് ആദിവാസികളും മറ്റ് സാധാരണ വിഭാഗക്കാരുടെയും ഏക വരുമാനമാണ് വളർത്ത് മൃഗങ്ങൾ .എന്നാൽ കടുവ ശല്യം വർദ്ധിച്ചതിനാൽ വൻ ആശങ്ക നേരിടുകയാണ് നാട്ടുകാർ
The Best Online Portal in Malayalam