ഇന്ന് സുൽത്താൻബത്തേരി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ 84 പേർ നടത്തിയ ആൻ്റി ജൻ ടെസ്റ്റിലാണ് രണ്ടുപേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചത് .ഇന്നലെ അറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്തണ്ടി കുന്നിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്കും, ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീക്കും മാനിക്കുനിയിൽ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാൾക്കും ,
കർണാടകയിൽ നിന്നും വന്ന കല്ലുവയൽ സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ദിവസേന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി തിനെത്തുടർന്ന് ആശങ്കയിലായിരിക്കുകയാണ് ബത്തേരി പ്രദേശത്തുകാർ