മീനങ്ങാടി: മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ ബത്തേരി സ്വദേശി ഷിബുവിനും, ക്ലീനര്‍ ചെതലയം സ്വദേശി ദിനേഷിനുമാണ് പരിക്കേറ്റത്. മൈസൂരില്‍ നിന്നും, വടകരക്കുള്ള പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടത്തില്‍ പെട്ടത്
The Best Online Portal in Malayalam