സുൽത്താൻബത്തേരി മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് ദേശീയപാത 766 -ൽ ഗതാഗതം പൂർണമായും നിലച്ചു
പൊൻ കി
കരകവിഞ്ഞതിനെ തുടർന്നാ മുത്തങ്ങ, തകരപ്പാടി, പൊൻകുഴി ഭാഗങ്ങളിൽ ഹൈവേയിലേക്ക് വെള്ളം കയറിയത് .
കനത്ത മഴ ആയതിനാൽ ഇന്നലെ രാത്രിയോടെ വെള്ളം കയറുകയായിരുന്നു.
കനത്ത മഴ കണക്കിലെടുത്ത് ദേശീയ പാത മുത്തങ്ങയിലൂടെ ഗതാഗതം പോകുന്നതിൽ ജില്ലാ കളക്ടർ കഴിഞ്ഞദിവസം നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ കനത്ത മഴയിൽ മൂന്നു ദിവസത്തോളം ദേശീയപാതയിൽ ഗതാഗതം നിലച്ചിരുന്നു.