സ്പിരിറ്റ് ലിക്കിഡ് കയറ്റി വന്ന ടാങ്കർ ലോറി വയനാട് ചുരത്തിലെ 9 വളവിന് താഴെ ഭാഗത്തായി മതിലിടിച്ചു തകരാറായത് മൂലം ഇന്ന് വൈകുന്നേരം 7 മണി മുതൽ മറ്റൊരു ടാങ്കർ ലോറിയിലേക്ക് ഫയർ ഫോഴ്സ്, എക്സൈസ്, പോലിസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവരുടെ സാനിധ്യത്തിൽ സ്പിരിറ്റ് ലിക്കിഡ് മാറ്റി കയറ്റുന്നതിനാൽ ചുരത്തിൽ 7 മണി മുതൽ 8 മണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നതായിരിക്കും.