വയനാട് ജില്ലയിൽ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ സ്ഥലങ്ങൾ
കല്‍പ്പറ്റ നഗരസഭയിലെ 2,3,4,5,6,8,11,12,13,14,15,17,18,23,24,27,28 ഡിവിഷനുകളും, എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9,10 എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.