മാനന്തവാടി സെക്ഷനിലെ ചെന്നലായ്, ഇന്‍ഡസ് മോട്ടോര്‍സ് പരിസരം എന്നിവിടങ്ങളില്‍ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വേങ്ങശേരി കവല, ആലത്തൂര്‍, സുരഭി കവല, പച്ചിക്കര, തൊണ്ടനോടി, ശശിമല, സി വി കവല, പാറക്കടവ്, വണ്ടിക്കടവ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ പുഴക്കല്‍, എസ്.പി.ഒ.ഫീസ്, സിവില്‍സ്റ്റേഷന്‍, കൈനാട്ടി, എസ്.കെ.എം.ജെ. എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ ചേരിയംകൊല്ലി ട്രാന്‍സ്ഫോര്‍മറിന് കീഴില്‍ ഇന്ന് (ശനി) ഉച്ചയ്ക്ക് 1 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
The Best Online Portal in Malayalam