ഇരിഞ്ഞാലക്കുട രൂപത മൈഗ്രെന്റസ് മിഷന്‍ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റ് ആയി കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിലെ ഷാജു വാലപ്പനെ തിരഞ്ഞെടുത്തു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും ആണ് ഷാജു വാലപ്പന്‍. സ്‌കൂള്‍ കാലഘട്ടം മുതല്‍, കത്തോലിക്ക സഭയുടെ കെ.സി. വൈ.എം സംഘടനാ ഭാരവാഹിത്യത്തിലൂടെ പ്രവര്‍ത്തിച്ചും, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇരിഞ്ഞാലക്കുട രൂപത മൈഗ്രെന്റസ് മിഷന്‍ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റായി ഷാജു വാലപ്പനെ തിരഞ്ഞെടുത്തു






