ഐപിഎൽ താരലേലത്തിൽ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 16.5 കോടിയെന്ന ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകയ്ക്കാണ് മോറിസിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.
ശിവം ദുബെയെയും രാജസ്ഥാൻ സ്വന്തമാക്കി. 4.4 കോടി രൂപക്കാണ് ദുബെയെ രാജസ്ഥാൻ സ്വന്തമാക്കിയത്. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒരു കോടി രൂപക്കും രാജസ്ഥാൻ സ്വന്തമാക്കി