അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം റാഷിദ് ഖാൻ രാജിവെച്ചു. ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ചാണ് രാജി. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ റാഷിദ് തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു

ടീം സെലക്ഷനിൽ തനിക്കും പങ്കുണ്ടെന്നും തന്റെ അറിവില്ലാതെ ടീമിനെ തെരഞ്ഞെടുത്തത് നായക സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നുവെന്നും റാഷിദ് ട്വീറ്റ് ചെയ്തു.