അലാസ്‌കയില്‍ വന്‍ ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയിലെ നഗരമായ ചിഗ്നിക്കിന്റെ ദക്ഷിണ ഭാഗത്ത് വന്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് അലാസ്‌ക, അലാസ്‌കന്‍ ഉപദ്വീപ് എന്നിവിടങ്ങളാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അലാസ്‌കന്‍ തീരത്ത് സുനാമി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

Read More

മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരം ടികെ ഇബ്രാഹിം കുട്ടി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കര്‍ കോട്ടേജില്‍ എത്തിക്കും.കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍. എം.ജി.സര്‍വകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച കുട്ടി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ( famous football coach tk ibrahim kutty passes away).1969- 70എല്‍ കേരള സര്‍വകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായ സംഭവം; അന്തിമ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നു. ഈ വിഷയത്തിൽ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമർശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി വികസന സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. ഹാരിസ് ഹസനെതിരെ സർക്കാരോ ആരോഗ്യവകുപ്പോ യാതൊരു നടപടിക്കും…

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ദീപാ ദാസ് മുന്‍ഷി; നേതാക്കളുമായി സംസാരിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്,രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്തായിരുന്നു ചർച്ച. ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യം തർക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും…

Read More

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റും അറസ്റ്റിൽ

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏദൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഏദനെ വിലങ്ങുവെക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം ഉണ്ടായത് . സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്. നേരത്തെ…

Read More
Genetco-Company-Job-Oman-Gulf-job-vacancyy

Genetco Company Job Oman | Gulf job vacancy

Genetco Company Job Oman | Gulf job vacancy Everyone is welcome… Apply only after reading all about today’s job vacancies Vacancies from social media and company job vacancies are published on all our websites In some job vacancies the link to apply or the number to call or the email will be given below the…

Read More

വർക്കല സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന വിദ്യാർഥിനി മരിച്ചു; ഒപ്പമുണ്ടായിരുന്ന ഏഴ് പേർ കസ്റ്റഡിയിൽ

വർക്കല റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരിയായ 21കാരി വിദ്യാർഥിനി മരിച്ചു. തൂത്തുക്കുടി ദിണ്ടിഗൽ കരിക്കാളി സ്വദേശി മഹേഷ് കണ്ണന്റെ മകൾ ദർഷിതയാണ് മരിച്ചത്. കോയമ്പത്തൂർ നെഹ്‌റു എയ്‌റോനോട്ടിക് എൻജിനീയറിംഗ് കോളജ് വിദ്യാർഥിനിയാണ് നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ദർഷിതക്ക് ശാരീരികാസ്വസ്ഥ അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ മരണവും സംഭവിച്ചു. മാർച്ച് 20നാണ് ദർഷിത റിസോർട്ടിലെത്തിയത്. മറ്റുള്ളവർ മാർച്ച് 17 മതുൽ ഇവിടെ താമസിച്ച് വരികയാണ്. മരണത്തിൽ…

Read More

സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് തീയറ്ററിൽ മാസ്റ്റർ പ്രദർശനം വൈകി; ആരാധകർ പ്രതിഷേധിക്കുന്നു

സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് അപ്‌സര തീയറ്ററിൽ മാസ്റ്ററിന്റെ പ്രദർശനം വൈകി. ഇതോടെ വിജയ് ആരാധകർ തീയറ്ററിന് മുന്നിൽ പ്രതിഷേധിച്ചു. പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് തീയറ്റർ ഇന്ന് തുറന്നത്. പ്രൊജക്ടറിന് സംഭവിച്ച തകരാറിനെ തുടർന്നാണ് പ്രദർശനം വൈകിയത്. രാവിലെ തന്നെ നൂറുകണക്കിന് ആരാധകരാണ് തീയറ്ററിന് മുന്നിലെത്തിയത്. പ്രദർശനം വൈകിയതോടെ പ്രതിഷേധം ആരംഭിക്കുകയും പോലീസ് എത്തി ആരാധകരെ പിരിച്ചു വിടുകയുമായിരുന്നു. മറ്റൊരു പ്രൊജക്ടർ എത്തിച്ച് പ്രദർശനം നടത്താൻ ശ്രമിക്കുകയാണെന്ന് തീയറ്റർ ഉടമകൾ പ്രതികരിച്ചു ഗംഗാ തീയറ്ററിലും സാങ്കേതിക…

Read More

ശസ്ത്രക്രിയക്ക് ശേഷം നടൻ രജനികാന്ത് ആശുപത്രി വിട്ടു

നടൻ രജനികാന്ത് ആശുപത്രി വിട്ടു. തലച്ചോറിൽ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷമാണ് താരം ആശുപത്രി വിട്ടത്. രക്തസമ്മർദത്തിലെ വ്യത്യാസത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രജനിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ തമിഴ്‌നാട്ടിൽ ആരാധകർ പ്രത്യേക പൂജകളുമൊക്കെയായി പ്രാർഥനയിലാണ്. അണ്ണാത്തെ ആണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള സിനിമ.

Read More

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്; ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായി സൂചന

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം തുടരുന്നു. ഏറ്റവുമൊടുവിലായി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. അതേസമയം നേരത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട് ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ആരാധകർ നേമത്തേക്ക് പോകരുതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിക്കുകയും ചെയ്തു. നേമത്തും പുതുപ്പള്ളിയിലും മത്സരിക്കാനുള്ള നീക്കമാണ് ഉമ്മൻ ചാണ്ടി നടത്തുന്നതെന്നാണ് സൂചന

Read More