കൊച്ചിയിൽ മാരക മയക്കുമരുന്നുകളുമായി അഞ്ചംഗ സംഘം പിടിയിൽ

കൊച്ചിയിൽ മാരക മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിൽ. അടിമാലി വാളറ യാക്കോബായ പള്ളിക്ക് സമീപത്ത് നിന്നാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത് തൃശ്ശൂർ കൊടകര സ്വദേശി റോഷിത് രവീന്ദ്രൻ, വലപ്പാട് കരയിൽ പൂഴികുന്നത് നിതിൻ കൃഷ്ണ, കണിമംഗലം കരയിൽ റിസ് വാൻ റഹ്മാൻ, ഷിനാസ് ഷറഫുദ്ദീൻ, ചാഴൂർകരയിൽ ദിലീഷ് ധർമപാലൻ എന്നിവരാണ് പിടിയിലായത്. 7.734 ഗ്രാം ഹാഷിഷ് ഓയിൽ, എസ്എൽഡി, എംഡിഎംഎ, ഫിനോബാർബിറ്റോൺ തുടങ്ങിയ മാരക മയക്കുമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്….

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു; മരണസംഖ്യ 7.37 ലക്ഷമായി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി രണ്ട് ലക്ഷം പിന്നിട്ടു. ജോൺസ് ഹോപ്ക്‌സിൻ സർവകലാശാലയുടെ കണക്കുകൾ പ്രകാരം 2,02,3,0000 പേർക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരീച്ചത്. 7.37 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതിവേഗം കൊവിഡ് വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ് അമേരിക്കയിൽ കഴിഞ്ഞ ദിവസം 45,000ത്തിലേറെ പേർക്കും ബ്രസീലിൽ 21,000ത്തിലേറെ പേർക്കുമാണ് രോഗബാധ. അതേസമയം ഇന്ത്യയിൽ 60,000ത്തിലേറെ പേർക്കാണ് പ്രതിദിന വ്യാപനം. റഷ്യയിൽ അയ്യായിരത്തിലേറെ പേർക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു…

Read More

ആയുധമെടുത്ത് പോരാടിയ അഫ്ഗാനിലെ വനിതാ ഗവർണർ സലീമ താലിബാന്റെ പിടിയിൽ

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണറായ സലീമ മസാരിയെ താലിബാൻ പിടികൂടിയതായി റിപ്പോർട്ട്. താലിബാനെതിരെ ആയുധമെടുത്ത് പോരാടിയ ധീര വനിതയാണ് സലീമ. അഫ്ഗാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ നിരവധി നേതാക്കൾ രാജ്യം വിട്ട് പലായനം ചെയ്തിരുന്നു. എന്നാൽ ബൽഖ് പ്രവിശ്യയിൽ ഒളിവിൽ കഴിയുകയായിരുന്ന സലീമ മമസാര അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിടുകയും താലിബാൻ കാബൂൾ കീഴടക്കുകയും ചെയ്തതിന് പിന്നാലെയാണ് മസാരി പിടിയിലായത്. അഫ്ഗാനിൽ ഗവർണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളിൽ ഒരാളായിരുന്നു മസാരി. മറ്റ് പ്രവിശ്യകൾ…

Read More

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍ കോടതി തള്ളി. ദ്വാരപാലകപ്പാളികേസില്‍ 4ാം പ്രതിയാണ് ജയശ്രീ. ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍…

Read More

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പാകെയാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞക്കെത്തുന്നത്. കെ ബാബു, എ വിൻസെന്റ് എന്നീ എംഎൽഎമാർ ഇന്ന് സഭയിലെത്തിയിട്ടില്ല. ഇവർ കൊവിഡ് ക്വാറന്റൈനിലാണ്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് സ്പീക്കറുടെ ചേംബറിൽ നടക്കും. സഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 53 പേർ പുതുമുഖങ്ങളാണ്. പതിനാലാം നിയമസഭയിലെ 75 അംഗങ്ങൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12 പേർ അതിന്…

Read More

വിമാനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ആശ്വാസമായി; ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മിംസില്‍

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ (Talus) മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയനാട് സ്വദേശി നൗഫലിനാണ് അപൂര്‍വ്വ ശസ്ത്രക്രിയ നിര്‍വ്വഹിച്ചത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന പ്രത്യേകതയും ഇതിനുണ്ട്. ശരീരമാസകലം അതീവ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു നൗഫലിനെ ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഓര്‍ത്തോപീഡിക് സര്‍ജറിയും പ്ലാസ്റ്റിക് സര്‍ജറിയും ഉള്‍പ്പെടെ നിരവധിയായ ശസ്ത്രക്രിയകളിലൂടെയാണ് നൗഫലിന്റെ ജീവന്‍ രക്ഷിച്ചത്. അതീവ ഗൗരവതരമായ ഈ പരിക്കുകള്‍ക്കെല്ലാം പുറമെയാണ് നൗഫലിന്റെ…

Read More

കലാപൂരത്തിന് തിരിതെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

പൂരനഗരിയായ തൃശൂരില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന കൗമാര കലാ സംഗമത്തില്‍ 25 വേദികളിലായി പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.കലയാണ് മതംമെന്നും കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വലിയ കലാകാരന്മാര്‍ക്ക് പോലും പലപ്പോഴും ജാതിയും മതവും വെല്ലുവിളി തീര്‍ത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവം ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത…

Read More

HOW TO RENEW DRIVING LICENCE ONLINE IN INDIA

A driving licence is legal permission to drive vehicles on Indian roads. In order to earn a driving licence, you need to pass a fitness test conducted by the RTO dept. But RTO dept has never produced any lifelong valid driving licence. Every driving licence has a specific validity means an expiry date and you…

Read More

പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? അറിയാം

ഉഷ്ണതരംഗത്തിനൊപ്പം പാമ്പ് ഭീതിയിൽ കൂടിയാണ് കേരളം. സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5 പേരാണ് മരിച്ചത്. പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്ത്? കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ? അറിയാം. ഉഷ്ണതരംഗത്തിന് പിന്നാലെയാണ് പാമ്പുകളെ കുറിച്ചുള്ള ഭീതിയും കേരളത്തിൽ ഉയരുന്നത്. പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്. വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ…

Read More

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു

  തിരുവനന്തപുരം: 52 ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് മദ്യഷാപ്പുകൾ തുറന്നിരിക്കുകയാണ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു ഉത്തരവായി. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വിലയിൽ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയിലും വർദ്ധനവ് ഉണ്ടാകും. നീണ്ട നാളുകൾക്ക് ശേഷം ബാറുകൾ തുറന്നപ്പോൾ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് മദ്യ വില്‍പനയാണ്…

Read More