ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും, വാസുവിന്‍റെ റിമാന്‍റ് കാലാവധി നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ വാസുവും തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവുമാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. കേസില്‍ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുക. പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ്…

Read More

രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഇല്ല

  രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് വേണ്ടെന്നാണ് നീതി ആയോഗ് തീരുമാനം. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധ സമതി അദ്ധ്യക്ഷൻ വി കെ പോൾ പറയുന്നത്. കൊവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് അഭിപ്രായം ഉയർന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉണ്ടായത്. എന്നാൽ, രണ്ടുഡോസ് എടുത്തവരിൽ കൊവിഡ് വരുന്നത് വളരെ കുറവാണെന്നതും വീണ്ടും രോഗം വന്നാൽ…

Read More

കോവിഡ് വാക്സിന്‍: മനുഷ്യരില്‍ ഉടന്‍ തന്നെ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇറ്റലി

റോം: കോവിഡ് വാക്സിൻ മനുഷ്യരില്‍ ഉടന്‍ തന്നെ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇറ്റലി. ഓഗസ്റ്റ് 24 മുതലാണ് വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുക. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണങ്ങള്‍ക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലാണ് വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുക. പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യഡോസുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലന്‍സാനി ആശുപത്രിയില്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട നിബന്ധകള്‍ പുറത്തിറക്കി. 90…

Read More

മകൾ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പെരുമാറ്റത്തിൽ മനംനൊന്ത്’; ഷിംനയുടെ അച്ഛൻ

ഭർത്താവിന്റെ മർദനം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷിംനയുടെ പിതാവ് . ഷിംന ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൈക്കലാക്കാൻ ഭർത്താവ് ശ്രമിച്ചു. മകളോട് ചെയ്തത് ക്രൂരതയെന്നും പിതാവ് രാമനാഥൻ പറഞ്ഞു. വെളളിയാഴ്ച രാത്രിയാണ് ഷിംനയെ ഗോതീശ്വരത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പ്രശാന്ത് മദ്യപിച്ചെത്തി പലപ്പോഴും മകളെ ക്രൂരമായി മർദിച്ചിരുന്നെന്നാണ് പിതാവ് രാമനാഥൻ പറയുന്നത്. പ്രശാന്തിന്റെ…

Read More

വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്;96 പേര്‍ രോഗമുക്തി നേടി

  വയനാട് ജില്ലയില്‍ ഇന്ന് (25.12.21) 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135115 ആയി. 133508 പേര്‍ രോഗമുക്തരായി. നിലവില്‍ 839 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 780 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 915 പേര്‍ ഉള്‍പ്പെടെ ആകെ 9019 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

150 മീറ്റർ മാത്രം അകലെയാണ് പുതിയ ഓഫീസ്, അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.; വി കെ പ്രശാന്ത് MLA

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്ന സംഭവത്തിൽ വിശദീകരണവുമായി വട്ടിയൂർക്കാവ് വികെ പ്രശാന്ത് എംഎൽഎ. ഓഫീസ് മാറുക എന്നത് വ്യക്തിപരമായ തീരുമാനം. അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.വിവാദം ഒഴിവാക്കാനാണ് ഓഫീസ് മാറുന്നത്. മറ്റൊരിടത്ത് ഓഫീസ് കണ്ടെത്തി മാറിയിട്ടുണ്ട്.150 മീറ്റർ മാത്രം അകലെയാണ് പുതിയ ഓഫീസ്. ഓഫീസ് പ്രവർത്തനം തൃപ്തികരമായാണ് കൊണ്ടുപോയത്. ജനങ്ങൾക്ക് പ്രയോജനപ്പെടാനാണ് ഓഫീസ്. ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി 7 വർഷം അവിടെ പ്രവർത്തിച്ചത്. ഒരു തർക്കങ്ങളും…

Read More

രാജ്യത്ത് 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 1,14,460 പേര്‍ക്ക്; ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തിലുള്ള കുറവ് തുടരുകയാണ്. 1,14,460 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസും രോഗികളുടെ കുറഞ്ഞു വരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം 1,89,232 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് മൂലം 2677 മരണമാണ് ഇന്നലെ മാത്രം സ്ഥീരീകരിച്ചത്. മരണസംഖ്യയിലും കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യം ആശങ്ക…

Read More

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി; നികുതിയിളവ് പരിശോധിക്കും

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി. മദ്യവില വർധനവിന് പിന്നിൽ അഴിമതിയാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പറഞ്ഞു. നികുതിയിളവ് നിർദേശം പരിഗണിക്കും മറ്റ് സംസ്ഥാനങ്ങളേക്കാളും ഉയർന്ന മദ്യവില കേരളത്തിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് മദ്യവില നിയന്ത്രിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്ത് മദ്യവില ഉയർത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ വർഷം അടിസ്ഥാനവിലയിൽ ഏഴ് ശതമാനം വർധനവാണ് അനുവദിച്ചത്. ബിയറിനും വൈനിനും വില കൂടില്ല.

Read More

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. – ധാരാളം വെള്ളം കുടിക്കുക – തണുപ്പ് ഒഴിവാക്കുക – തൊണ്ട ചൂടുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക – എട്ടു മണിക്കൂര്‍ ഉറങ്ങുക – പള്‍സ് നോക്കുക / രക്തത്തിലെ ഓക്‌സിജന്‍ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നോക്കുക – പള്‍സ് ഓക്‌സിമീറ്ററില്‍ 94 ന് താഴെ രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം – നാഡീമിടിപ്പു 90 ന് മുകളില്‍…

Read More

അബുദാബി വിസക്കാര്‍ക്ക് മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണം

അബുദാബി: അബുദാബി, അല്‍ഐന്‍ താമസ വിസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍ ഐ.സി.എ വെബ്‌സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു.   എയര്‍ അറേബ്യ വിമാനത്തില്‍ റാസല്‍ഖൈമ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അബുദാബി അല്‍ഐന്‍ താമസ വിസക്കാര്‍ക്ക് ഐ.സി.എ അനുമതി നിര്‍ബന്ധമാണ്. വിനോദസഞ്ചാര, സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍,…

Read More