Headlines

കൊവിഡ് വ്യാപനം: അതിർത്തി കടന്നാൽ ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകി കിം ജോംഗ് ഉൻ

അതിർത്തി കടന്ന് ഉത്തര കൊറിയയയിലേക്ക് പ്രവേശിക്കുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ വെടിവെച്ചു കൊല്ലാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകിയതെന്നാണ് നിർദേശം ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന രാജ്യമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ചൈനയുമായുള്ള അതിർത്തി നേരത്തെ ഉത്തര കൊറിയ അടച്ചിട്ടിരുന്നു. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ബഫർ സോണാക്കി മാറ്റുകയും ചെയ്തു.

Read More

Khansaheb Careers and Vacancies in Dubai

If you are looking for cleaner jobs, want to work as a security guard or are interested in joining at Khansaheb as a support staff then you are at the right place. Here we update all the latest vacancies and jobs at Khansaheb Careers. You can get easy access along with the latest job updates….

Read More

കൊല്ലം പരവൂരിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

കൊല്ലം പരവൂരിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശി സക്കറിയ(50)യുടെ മൃതദേഹമാണ് ലഭിച്ചത്. പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പരക്കട പള്ളിക്ക് സമീപത്ത് വെച്ച് മത്സ്യബന്ധനത്തിന് പോയ നാല് പേരടങ്ങിയ സംഘത്തിന്റെ കട്ടമരം മറിയുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായ ഇസുദ്ദീൻ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.

Read More

പ്രഭാത വാർത്തകൾ

  🔳ഇന്ന് ക്രിസ്മസ്. ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറയുന്നു. സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത് ‘ഭൂമിയില്‍ സമാധാനം’ എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാന്‍ നമ്മെ…

Read More

സിൽവർ ലൈൻ പദ്ധതിക്ക് ബദലാകാൻ വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കും: ശശി തരൂർ

തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ സിൽവർ ലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം മനസ്സിലാക്കുന്നുണ്ട്. എന്നാൽ അതിവേഗ യാത്രക്കായി സിൽവർ ലൈൻ പദ്ധതി തന്നെ വേണമെന്നില്ല. കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതിയാകും വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈൻ പദ്ധതിക്ക് ബദലാകാൻ അനുയോജ്യമാണ്. വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന വിധത്തിൽ കേരളത്തിലെ തീവണ്ടി പാതകൾ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണം സിൽവർ ലൈൻ പദ്ധതിയെ താൻ…

Read More

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ചു, യുവാക്കാൾക്കെതിരെ പോക്സോ കേസ്, 23കാരന്‍ അറസ്റ്റില്‍; ഒരാള്‍ ഒളിവിൽ

  കൊല്ലം: കടയ്ക്കലില്‍ ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്‌സോ കേസെടുത്തു. സംഭവത്തില്‍ ഒന്നാം പ്രതിയായ കടയ്ക്കല്‍ കോവൂര്‍ സ്വദേശി സച്ചു(23)വിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാമത്തെ പ്രതി അലനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മാനന്തവാടി തലപുഴയിൽ പുഴയിൽ മുങ്ങി വിദ്യാര്‍ത്ഥികൾ മരിച്ചു.

മാനന്തവാടി തലപുഴയിൽ പുഴയിൽ മുങ്ങി വിദ്യാര്‍ത്ഥികൾ മരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് മരിച്ചത്. സ്‌കൂളിലെ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെയാണ് അപകടം.മാനന്തവാടി ഫയര്‍ഫോഴ്‌സ് അംഗങ്ങളെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

Read More

നടിയെ അക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി

നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി. കോടതി മാറ്റണമെന്നതില്‍ തീരുമാനമാകും വരെ വിചാരണ പാടില്ലെന്നായിരുന്നു ആവശ്യം.ആവശ്യം തളളിയത് പ്രത്യേക വിചാരണ കോടതി

Read More

വാക്‌സിൻ വേണോ പണം വേണം; 18 വയസിന് മുകളിലുള്ളവർ വാക്‌സിന് പണം നൽകണം

  ന്യൂ ഡെൽഹി: 18 മുതൽ 45 വയസ്സുവരെയുള്ളവർ കോവിഡ് വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. 18 വയസു മുതൽ 45 വയസ് വരെയുള്ളവർ കോവിഡ് വാക്‌സിൻ ലഭിക്കാൻ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ഇവർക്കുള്ള കോവിഡ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ വച്ച് മാത്രമായിരിക്കും ലഭിക്കുക. കേന്ദ്ര…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നു, ഇപ്പോൾ നടക്കുന്നത് ഫിക്സഡ് മാച്ച്’; രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “ഇപ്പോൾ നടക്കുന്നത് ഒരു ഫിക്സഡ് മാച്ചാണ്. മാസങ്ങൾക്കുമുമ്പ് സ്വമേധയാ എടുത്ത കേസിൽ രാഹുലിനെ വേണമെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നു. അത് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ്,” എന്നും അദ്ദേഹം ആരോപിച്ചു. “യൂസ്‌ലസ് പോളിറ്റിക്സ് ചർച്ച ചെയ്യാൻ താൽപര്യമില്ല. ഏറ്റവും അധികം വിഷമിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ഇങ്ങനെ ഒരു എം.എൽ.എ.യെ തെരഞ്ഞെടുത്തതിന് പാലക്കാട്ടുകാർക്കാണ് ഇപ്പോൾ സഹതാപം. മെട്രോമാൻ ഈ….

Read More