സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ,റോസ്) വിഭാഗത്തിലുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ പി എം ജി കെ വൈ സ്‌കീമിലൂടെ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും 4 കി ഗ്രാം അരിയും 1 കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
സുൽത്താൻ ബത്തേരി:സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ,റോസ്) വിഭാഗത്തിലുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ പി എം ജി കെ വൈ സ്‌കീമിലൂടെ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും 4 കി ഗ്രാം അരിയും 1 കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മെയ് ജൂണ്‍, മാസങ്ങളില്‍ എന്‍.പി.സ് , എന്‍.പി.എന്‍.എസ് (നീല, വെളള) വിഭാഗ ങ്ങള്‍ക്കുളള സ്പെഷ്യല്‍ അരി വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് കിലോ ഗ്രാമിന് 15 രൂപ നിരക്കില്‍…
