മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

  എറണാകുളം മലയിടം തുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമവായത്തിലേക്ക് എന്ന് സൂചന. കുടിയൊഴിപ്പികപ്പെടുന്ന കുടുംബങ്ങൾക്ക് തർക്കഭൂമിയുടെ തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് അഞ്ച് സെന്റ് സ്ഥലം നൽകണം എന്ന നിർദേശം സർക്കാർ ശങ്കരൻ നായരുടെ കുടുംബത്തിന് മുന്നിൽ വച്ചു. ഇക്കാര്യത്തിൽ കൂടിയാലോചനക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കുടുംബം വ്യക്തമാക്കിയതായി മന്ത്രി റോജി എം. ജോൺ അറിയിച്ചു. പുറത്ത് സമവായം ഉണ്ടായാൽ അത് കോടതിയെ അറിയിക്കുമെന്നും കോടതി നിർദേശം ഉറപ്പായും അംഗീകരിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. സർക്കാർ…

Read More

സംസ്ഥാനത്ത് ഇന്ന് 3,205 പേർക്ക് കൊവിഡ്; 36 മരണം: 3,012 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-530 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി രൂപ SK 109550 എന്ന നമ്പറിന്

  സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.   First Prize: Rs 1 Crore: SK 109550 Conso. Prize Rs. 5000/- FOR REMAINING ALL SERIES   Second Prize: Rs 30 Lakh: SM…

Read More

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

  പരസ്പരം അകന്ന് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരേ യുവാവിനെ തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. ഉത്തര്‍ പ്രദേശിലെ അംറോഹയിലാണ് സംഭവം. സരോജ് (20), സാവിത്രി റാണി (19) സന്തോഷ് (18) എന്നിവരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. (Three sisters marry the same man in UP)     സഹോദരിമാര്‍ മൂന്ന് പേരും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമാരാണ്. ഇവരുടെ ഭര്‍ത്താവ് വികാസ് ക്യാമറാമാനുമാണ്. ചാമുണ്ഡ മാതാ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം…

Read More

രണ്ട് യുവതികള്‍ ഒരാളെ പ്രണയിച്ചു; ആരെ വിവാഹം കഴിക്കണമെന്ന് ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത്

രണ്ട് യുവതികള്‍ ഒരേ വ്യക്തിയെ വിവാഹം കഴിക്കാന്‍ അവകാശവാദമുന്നയിച്ചതോടെ ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത് അധികൃതര്‍. കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ സക്‌ലേഷ്പൂര്‍ താലൂക്കിലാണ് സംഭവം. 27 കാരനായ യുവാവിനെ രണ്ട് യുവതികള്‍ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താന്‍ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. ഒരു വര്‍ഷം മുമ്പാണ് സക്‌ലേഷ്പൂര്‍ ഗ്രാമത്തിലെ 27 വയസുകാരനായ യുവാവ് അയല്‍ഗ്രാമത്തിലുള്ള 20 കാരിയുമായി പ്രണയത്തിലായത്. ഇരുവരും ഇടക്കിടെ കണ്ടുമുട്ടുകയും നഗരത്തില്‍ പോയി ഒരുമിച്ച് ഷോപ്പിങ് നടത്തുകയും എല്ലാം ചെയ്തിരുന്നു. ആറുമാസം മുമ്പ് ഇതേ യുവാവ് സമപ്രായക്കാരിയായ…

Read More

‘പ്രായമുള്ള ആളല്ലേ, കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’; മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വേടന്‍

തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്‍. അത് എല്ലാവര്‍ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന്‍ പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. സംഗീതം മാറുകയാണ്. അതിനുള്ള അംഗീകരമായി കാണുന്നു. അവാര്‍ഡ് ഉറപ്പായും സ്വീകരിക്കും. തനിക്ക് എതിരെയുള്ള കേസുകള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ട് – വേടന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതുകൊണ്ടുതന്നെ കേസിന്റെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വേടന്‍ പറഞ്ഞു. അതിന്റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും പറഞ്ഞു. മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട…

Read More

ക്രാഷ് ലാൻഡിങ് അല്ലെന്ന് ലുലു ഗ്രൂപ്പ്; കനത്ത മഴയിൽ യാത്ര തുടരാനായില്ല; ചതുപ്പിലിറക്കാൻ പൈലറ്റിന്റെ തീരുമാനം

  ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ കനത്ത മഴ മൂലമാണ് നിലത്തിറക്കേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ. യാത്രക്കാർ എല്ലാം സുരക്ഷിതരാണ് എന്നും നന്ദകുമാർ പറഞ്ഞു. യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണൽ സെക്രട്ടറി ഷാഹിദ് പി.കെ, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് കോപ്ടറിലുണ്ടായിരുന്നത്. ‘ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പോലെ കോപ്ടറിന്റേത് ക്രാഷ് ലാൻഡിങ് ആയിരുന്നില്ല. മഴ മൂലം പറക്കൽ ദുഷ്‌കരമാണെന്ന്…

Read More

ഇത്തവണ മത്സരിക്കാനില്ല, കൂടുതൽ സ്ത്രീകൾ മത്സര രംഗത്തേക്ക് വരണമെന്ന് ശോഭാ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ. തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. പി എസ് സി സമരപന്തലിലെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തിയ ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസ സമരം ഇരിക്കുകയാണ്. സ്വന്തം നിലയ്ക്കാണ് ശോഭാ സുരേന്ദ്രൻ സമരം ആരംഭിച്ചത്. ശോഭയുടെ സമരവേദിയിലേക്ക് നേതാക്കൾ ആരും എത്തിയിരുന്നില്ല അതേസമയം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തിട്ടാണ് സമരത്തിന് ഇറങ്ങിയതെന്നും പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു. സ്ത്രീകൾ മത്സരരംഗത്ത്…

Read More

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കാണ് കോൺഗ്രസ് വഹിച്ചത്. ഏറെക്കാലം രാജ്യത്ത് അധികാരത്തിൽ ഇരുന്നെങ്കിലും നിലവിൽ പ്രതിപക്ഷത്തായ കോൺഗ്രസ്, ജനകീയ മുന്നേറ്റങ്ങളിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 1885 ഡിസംബർ 28. വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടാവിയൻ ഹ്യൂമിന്റെ നേതൃത്വത്തിൽ മുംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്‌കൃത കോളെജിൽ 72 പ്രതിനിധികൾ ഒരു യോഗം ചേർന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക്…

Read More

നവ് ജ്യോത് സിദ്ദുവിന് ഐക്യദാർഢ്യം; മൂന്ന് പഞ്ചാബ് കോൺഗ്രസ് മന്ത്രിമാർകൂടി രാജിവച്ചു

  നവ് ജ്യോത് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ രാജി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷം റസിയ സുല്‍ത്താന പഞ്ചാബ് കാബിനറ്റ് മന്ത്രി സ്ഥാനം രാജിവച്ചു. സുൽത്താന രാജിവെച്ച് നിമിഷങ്ങൾക്ക് ശേഷം, കോൺഗ്രസ് നേതാവ് യോഗീന്ദർ ദിൻഗ്ര സംസ്ഥാന പാർട്ടി യൂണിറ്റ് ജനറൽ സെക്രട്ടറി സ്ഥാനവും, ഗുൽസാർ ഇന്ദർ ചാഹൽ പഞ്ചാബ് കോൺഗ്രസിന്റെ ട്രഷറർ സ്ഥാനവും രാജിവച്ചു. അതേസമയം പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചാലും താന്‍…

Read More