അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതയുടെ ഹർജി; അൻസിബയെ കക്ഷി ചേർക്കുന്നതിൽ എതിർപ്പ്

  അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജിയിൽ അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ. ശ്വേതയുടെ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വാദം കേൾക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം വിലക്കിയതിൽ രമേശ് പിഷാരടിയും എതിർപ്പ് അറിയിക്കും. പിഷാരടിയുടെ വാദം ഈ മാസം 27 ന് കോടതി കേൾക്കും.     അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നായിരുന്നു ശ്വേതയുടെ ഹർജി. അമ്മയുടെ ഭരണസമിതി രാജിവച്ചാൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചുമതല രാജിവച്ച സമിതിക്ക് തന്നെയായിരിക്കും….

Read More

സ്വപ്‌ന ഭവനം: സുപ്രിയയുടെ നന്മക്ക് ജോയ് ആലുക്കാസിന്റെ സര്‍പ്രൈസ് സമ്മാനം

കാഴ്ചയില്ലാതെ റോഡിൽ ഒറ്റപ്പെട്ടുപോയ വൃദ്ധനെ ബസിൽ കയറ്റി വിടുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയ തന്നെ ഒടുവിൽ ഈ യുവതിയെ കണ്ടെത്തുകയും ചെയ്തു. തിരുവല്ല ജോളി സിൽക്‌സിലെ ജീവനക്കാരി സുപ്രിയ ആയിരുന്നു നന്മ വറ്റാത്ത മനസ്സിന്റെ ഉടമ. വിവരമറിഞ്ഞതിന് പിന്നാലെ ജോളി സിൽക്‌സിന്റെ ഉടമ കൂടിയായ ജോയ് ആലുക്കാസ് സുപ്രിയയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. തൃശ്ശൂരിലെ ജോളി സിൽക്‌സിന്റെ ഹെഡ് ഓഫീസിലേക്ക് വിളിച്ചാണ് ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ അഭിനന്ദിച്ചത്. സുപ്രിയക്ക്…

Read More

മെലിഞ്ഞുണങ്ങിയ ആണിനെ തടിപ്പിക്കും മസില്‍ പെരുപ്പിക്കും ഭക്ഷണം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. മെലിഞ്ഞ പുരുഷന്‍ തടിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ ആയുസ്സിനെ വെല്ലുവിളിയുയര്‍ത്തുന്നത് കാരണം ഇന്നത്തെ കാലത്തെ ഭക്ഷണങ്ങള്‍ പലപ്പോഴും അമിതവണ്ണത്തിനും കൂടെ ഒരു കൂട്ടം രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരം…

Read More

24 മണിക്കൂറിനിടെ 72,049 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 67 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 67,57,132 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 986 പേർ മരിച്ചു. ആകെ കൊവിഡ് മരണം 1,04,555 ആയി ഉയർന്നു. 57,44,694 പേർ ഇതിനോടകം രോഗമുക്തി നേടിക്കഴിഞ്ഞു. 9,07,883 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 8.22 കോടി സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചത്. ഇന്നലെ മാത്രം 12 ലക്ഷത്തോളം…

Read More

തെരഞ്ഞെടുപ്പ് നടത്താൻ സാധ്യത; ജമ്മു കാശ്മീരിൽ സർവ കക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

  ജമ്മു കാശ്മീരിൽ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഈ മാസം 24നാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യമുണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിന്. സർവകക്ഷി യോഗത്തിൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കാശ്മീരിലെ ഗുപ്കർ സമിതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി,…

Read More

സംസ്ഥാന സമ്മേളനം മാറ്റിവെക്കുമോ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സമ്മേളനം, കെ റെയിൽ, ലോകായുക്ത നിയമഭേദഗതി തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. സമ്മേളനങ്ങൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. കെ റെയിൽ ഡിപിആറിൽ കേന്ദ്രം തടസ്സവാദം ഉന്നയിക്കുമ്പോൾ ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നും യോഗം ആലോചിക്കും. വൈകുന്നേരം നാല് മണിക്ക് എൽ ജെ ഡി വിട്ട ഷേക്ക് പി ഹാരിസും സംഘവും…

Read More

ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ; കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനൽകാതെ താത്ക്കാലിക ഡയറക്ടർ

  ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയുമായി എത്തിയ കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനൽകാതെ താത്ക്കാലിക ഡയറക്ടർ ഡോ. വി മീനാക്ഷി. മീനാക്ഷി കസേരയിൽ നിന്ന് മാറാതിരുന്നതോടെ, ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ. നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. ഇന്ന് തന്നെ അപ്പീൽ നൽകും.     ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സ്ഥലംമാറ്റിയതിൽ സംസ്ഥാന ഡ്രൈവ്യൂണൽ ഇടപെട്ടതോടെയാണ് സർക്കാർ…

Read More

വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സംഭവം; മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാർച്ച്

കോഴിക്കോട് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടം തകർന്ന സംഭവത്തിൽ മേയറുടെ വസതിയിലേക്ക് യൂഡിഎഫിൻെറ നൈറ്റ് മാർച്ച്. മേയർ ഒ സദാശിവത്തിന്റെ വസതിയിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. അപകടത്തിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, പി വി അൻവർ എന്നിവരുടെ നേത്യത്വത്തിലാണ് മാർച്ച് നടക്കുന്നത്. പ്രവർത്തകർ ബാരിക്കേഡ് മറികടന്നുകൊണ്ട് മേയർ ഭവനിലേക്ക് കടക്കാൻ ശ്രമിച്ചു. ചില പ്രവർത്തകർ മതിൽ ചാടി അകത്തേക്ക് പ്രവേശിക്കാനും ശ്രമിച്ചു.കാട്ടു കള്ളന്മാരാണ് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കോഴിക്കോട്…

Read More

പരസ്പരം പഴി ചാരി റഷ്യയും യുക്രെയ്നും; യുദ്ധം അവസാനിപ്പിക്കാൻ വൈകിയാൽ കൂടുതൽ ഉപരോധമെന്ന് ട്രംപ്

സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് പരസ്പരം പഴി ചാരി റഷ്യയും യുക്രെയ്നും. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മുന്നറിയിപ്പ് നൽകി. പുടിനുമായുള്ള ഉച്ചകോടി തടയുവാൻ റഷ്യ ശ്രമിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ്‌ വ്ലൊദിമർ സെലെൻസ്കി ആരോപിച്ചു. എല്ലാ കാര്യങ്ങൾക്കും ‘നോ’ പറയുകയാണ് സെലെൻസ്കിയെന്നാണ് റഷ്യയുടെ ആരോപണം. യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് നേരിട്ട് ഇറങ്ങിയ ശേഷം റഷ്യ ആക്രമണം കടുപ്പിച്ചെന്നാണ് റിപ്പോർട്ട്. ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും…

Read More

ക്രൂഡ് ഓയില്‍ വില കുറച്ച് റഷ്യ; ഇന്ത്യയ്ക്ക് ലഭിക്കാനിരിക്കുന്നത് വന്‍ നേട്ടം; ട്രംപിന് വന്‍ തിരിച്ചടി?

റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന പേരില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ അമിത താരിഫ് ഭാരം ഏര്‍പ്പെടുത്തിയത് അമേരിക്കയെ തന്നെ തിരിഞ്ഞുകൊത്തുമെന്ന് വിലയിരുത്തല്‍. റഷ്യ എണ്ണ വില കുറയ്ക്കുക കൂടി ചെയ്തതോടെ അത് ഇന്ത്യയ്ക്ക് വന്‍ നേട്ടമാകുമെന്നും ട്രംപിന് ഇത് വന്‍തിരിച്ചടിയാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യയ്ക്ക് നേട്ടമാകുന്നതെങ്ങനെ? യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ റിഫൈനറികള്‍ 11.4 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയിട്ടുള്ളത്….

Read More