Headlines

നോക്കുകൂലി തുടച്ച് നീക്കണം; കൊടി നിറം നോക്കാതെ നടപടിവേണം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ കണ്ടുവരുന്ന നോക്കുകൂലി സമ്പദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിവേണമെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നോക്കുകൂലി നൽകാത്തതിനാൽ ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനത്തിലേക്ക് പോകുന്നത് നിർത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ…

Read More

ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി സതീശൻ

  മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ പോര് തുടരുന്നതിനിടെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി.നേരത്തെ നിരീക്ഷകരെ കണ്ട എംപിമാരിൽ ഭൂരിപക്ഷം KC വേണുഗോപാലിന് പിന്തുണ നൽകി. ബൈന്നി ബഹനാൻ , കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ എന്നിവർ കെ സി വേണുഗോപാലിനെ പിന്തുണച്ചു. ഹൈബി ഈഡൻ തന്റെ പിന്തുണ വിഡി സതീശന് നൽകി.     മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ കക്ഷിയിൽ…

Read More

ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 266ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 266 റൺസിന് എല്ലാവരും പുറത്തായി. കൂടുതൽ പ്രതിരോധത്തിന് നിൽക്കാതെ റൺസ് സ്‌കോർ ചെയ്യാനായിരുന്നു മൂന്നാം ദിനത്തിലെ ഇന്ത്യൻ പ്ലാനിംഗ്. 60.1 ഓവറിൽ 4.42 ശരാശരിയിലാണ് ഇന്ത്യ 266 റൺസ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 202റൺസാണ് എടുത്തത്. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 229 റൺസെടുത്തു. 27 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്കക്കുണ്ടായിരുന്നത്. 2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും…

Read More

വോട്ടർപട്ടിക ക്രമക്കേട് ആരോപണം; കർണാടക കോൺഗ്രസിൽ ഭിന്നത, മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു

കർണാടകത്തിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചതിന് പിന്നാലെ കർണാടക കോൺ​ഗ്രസിൽ ഭിന്നത. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി. കോൺ​ഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയാണ് രാജിയിലേക്ക് നയിച്ചത്. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ വിമർശനവുമായി രം​​ഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണയോട്…

Read More

എം. ജി യുണിവേഴ്സിറ്റി ബി എസ് സി സുവോളജി പത്താം റാങ്ക് വയനാട് സുൽത്താൻ ബത്തേരിയിലെ റുബീനക്ക്

സുൽത്താൻ ബത്തേരി:മഹാത്മാ ഗാന്ധി സർവകലാശാല യിൽ നിന്നും ബി എസ് സി സുവോളജി അക്വാ കൾച്ഛർ പരീക്ഷ യിൽ പത്താം റാങ്ക് വായനാട്ടുകാരി റുബീനക്ക് .കോട്ടയം ജില്ലയിലെ നാട്ടകം ഗവണ്മെന്റ് കോളേജിൽ ആയിരുന്നു പഠനം . സുൽത്താൻ ബത്തേരി നെന്മേനി മാടക്കര ഷാജഹാൻ – റംല ദമ്പതികളുടെ മകളാണ്

Read More

വയനാട്ടില്‍ ടെന്റിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍

വയനാട്ടില്‍ ടെന്റിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ള. ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. റിസോര്‍ട്ടിന്റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി ഉടന്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ഇന്നലെ രാത്രി ആക്രമിച്ചത്.  കണ്ണാടിപ്പറമ്പ്​ കാരയാപ്പ്​ കല്ലറപ്പുര ഹൗസിൽ പരേതനായ സി.കെ. അബ്​ദുൽ സത്താറി​െൻറയും…

Read More

എല്ലാവർക്കും സൗജന്യ വാക്‌സിൻ: 44 കോടി ഡോസ് വാക്‌സിന് കൂടി കേന്ദ്രം ഓർഡർ നൽകി

  രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കൂടി ഓർഡർ നൽകി കേന്ദ്ര സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക്കിൽ നിന്നും 19 കോടി കോവാക്‌സിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓർഡർ നൽകിയത്. ഇതിനോടകം രണ്ട് കമ്പനികൾക്കും നൽകിയ ഓർഡറുകൾക്ക് പുറമെയാണിത്. ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകുന്ന തരത്തിലാണ് ഓർഡർ. ഇരു കമ്പനികൾക്കും 30 ശതമാനം തുക…

Read More

ബാലഭാസ്‌കറിന്റെ മരണം: കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന നടത്തും

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന. കഴിഞ്ഞ ദിവസം നടത്തിയ നുണ പരിശോധനയില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടിസ് നല്‍കി.   ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവര്‍ത്തിച്ചു. കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിര്‍ണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവന്‍ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു    

Read More

കോവിഡ്: ടി20 ലോകകപ്പ് മാറ്റി

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടാന്‍ ഐ.സി.സിയുടെ തീരുമാനം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് തീരുമാനം. 2021 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍. അതേസമയം കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പരകള്‍ക്ക് തുടക്കമായിട്ടുണ്ട്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് മത്സരം നടക്കുന്നത്. വിന്‍ഡീസ് പരമ്പരക്ക് പിന്നാലെ പാകിസ്താനും ഇംഗ്ലണ്ടുമായി…

Read More

ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നു

  ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നു കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. 1297 പേരാണ് ഭൂചലനത്തിൽ മരിച്ചതെന്ന് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറയിിച്ചു. 5700ലധികം പേർക്ക് പരുക്കേറ്റു. അതേസമയം മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് സൂചന ആശുപത്രികളും സ്‌കൂളുകളും വീടുകളും ഭൂകമ്പത്തിൽ തകർന്നു. 13,600 കെട്ടിടങ്ങൾ പൂർണമായും തകർന്നുവീണു. 13,700 കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത മണ്ണിടിച്ചിലിൽ തകർന്നു. രാജ്യത്ത് ഹെയ്തി…

Read More