ലഡാക്കിൽ നിന്നുള്ള സൈനിക പിൻമാറ്റം ചൈനക്ക് മുന്നിലെ എ കെ ആന്റണി

കിഴക്കൻ ലഡാക്ക് മേഖലയിൽ നിന്നുള്ള സൈനിക പിൻമാറ്റം ചൈനക്ക് മുന്നിലെ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. ഗാൽവൻ താഴ് വര, പാൻഗോംഗ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനക്ക് അടിയറ വെച്ചതെന്ന് ആന്റണി പറഞ്ഞു രാജ്യം യുദ്ധസമാനമായ സ്ഥിതി നേരിടുമ്പോഴും ബജറ്റിൽ പ്രതിരോധ മേഖലക്ക് വർധന വരുത്താത്തത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. അതിർത്തികളിൽ ചൈനയും പാക്കിസ്ഥാനും പ്രകോപനവും ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കലും തുടരുമ്പോൾ രാജ്യസുരക്ഷക്ക് മുൻഗണന…

Read More

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് മദ്രാസ് ഐ.ഐ.ടിക്കുള്ളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം…

Read More

കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദമായിരുന്നു ഇത്രയും നാൾ കേരളം ഉയർത്തിപ്പിടിച്ചിരുന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരണപ്പെവർ 13,716 പേരാണ്. എന്നാൽ, ഇത്രയും തന്നെ പേരുടെ ലിസ്റ്റ് മറച്ചുവെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ, മരണക്കണക്കിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്….

Read More

ഗുണ്ടാത്തലവൻ നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദാവൂദ് ഇബ്രാഹിമുമായി ബന്ധം, ഛോട്ടാ ഷക്കീലിന്റെ വിശ്വസ്തന്‍

ന്യൂഡൽഹി∙ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ വീടിനു സമീപം യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ ഗുണ്ടാത്തലവൻ നസീം ദുറാനി (37) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുള്ളയാളാണ് ദുറാനി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ വച്ച് ഡൽഹി പൊലീസും നോയിഡ സ്പെഷൽ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ദുറാനി കൊല്ലപ്പെട്ടത്. നവംബർ 16 നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ നിയമമന്ത്രിയുടെ ഓഫിസിനു മുന്നിൽ വച്ച് മുസ്തഫാബാദ് സ്വദേശിയായ സമീർ…

Read More

കെ എസ് ശബരീനാഥിനെതിരെ രാജേഷ് ?; വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ BJP ആലോചന

തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷനായ വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന. ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ്. വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി. സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ നടക്കും. വി വി രാജേഷ്,മഹേശ്വരൻ നായർ,തമ്പാനൂർ സതീഷ്,എം ആർ ഗോപൻ,കരമന അജിത്,വിവി ഗിരി,എസ് കെ പി രമേശ്,പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ നേതാക്കൾ…

Read More

നിയമം പാലിക്കുന്നില്ല, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു: സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ജയിൽ അധികൃതർ

  സ്വർണക്കടത്ത് കേസിലെ പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ആരോപണം. റമീസ് സെല്ലിനുള്ളിൽ സിഗരറ്റ് വലിച്ചുവെന്നും ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് റമീസും സരിത്തും തട്ടിക്കയറിയെന്നും ജയിൽ അധികൃതർ പറയുന്നു പുറത്തുനിന്ന് ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ അടക്കം റമീസിന് പാഴ്‌സൽ എത്തുന്നുണ്ട്. എന്നാൽ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുന്നില്ല. ഇതേ ചൊല്ലി പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതർ പറയുന്നു

Read More

മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ വൻ നിക്ഷേപമില്ല; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

  കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ ട്വൻറിഫോറിന്. ആർട്സൺ ലിമിറ്റഡ് കമ്പനി, മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ വൻ നിക്ഷേപമില്ല. 10 കോടി മാത്രം മൂലധന നിക്ഷേപമുള്ള പദ്ധതിയാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇത് സംബന്ധിച്ച് കരാറിലെത്തിയത്.     ആർട്സൺ ലിമിറ്റഡ്, മലബാർ സിമൻറ്സ്, ECHT എന്നീ കമ്പനികളാണ് പദ്ധതിയിലെ പങ്കാളികൾ. ഭൂമി മലബാർ സിമന്റ്സ് പാട്ടത്തിനെടുത്തതാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 56 കോടി…

Read More

വീടുകളിൽ കൊവിഡ് പരിശോധന ആന്റിജൻ കിറ്റുപയോഗിച്ച് നടത്താൻ ഐസിഎംആർ അനുമതി

  കൊവിഡ് പരിശോധന ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് വീടുകളിൽ നടത്തുന്നതിന് ഐസിഎംആറിന്റെ അനുമതി. ഇതിനായി ടെസ്റ്റ് കിറ്റുകൾ ഉടൻ വിപണിയിലെത്തിക്കും. പരിശോധാന രീതി മനസ്സിലാക്കുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർക്കും രോഗികളുമായി സമ്പർക്കമുണ്ടായവർക്കും വീട്ടിൽ പരിശോധന നടത്താം. പരിശോധനയിൽ പോസിറ്റീവാകുന്നവരെ കൊവിഡ് പോസിറ്റീവായി കണക്കാക്കും. ഇവർക്ക് വീണ്ടും പരിശോധന നടത്തേണ്ട കാര്യമില്ല. പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഇവർ സ്ഥിരീകരണത്തിന് ആർടിപിസിആർ പരിശോധന കൂടി നടത്തണം. ആപ്പിൽ നിർദേശിച്ചതുപ്രകാരമായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ആപ്പ് പ്ലേ സ്റ്റോറിൽ…

Read More

വയനാട്ടിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ ഇവയാണ്

  ജില്ലയിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് (5 )മൂരിക്കാപ്പ് ആനട്ടി കോളനി , തോണിയമ്പം എടഗുനി കോളനി (മൈക്രോ കണ്ടൈൻമെൻറ്) വാർഡ് (3 ) കോക്കുഴിയിലെ മാതലോട് കോളനി , വെള്ളമുണ്ട പഞ്ചായത്തിലെ വാർഡ് (10 ), തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് (14 ), നൂൽപ്പുഴ പഞ്ചായത്തിലെ വാർഡ് (10 ),മീനങ്ങാടി പഞ്ചായത്തിലെ വാർഡ് (14), എടവക പഞ്ചായത്തിലെ വാർഡ് (1 ,9 ) കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ (2 ,3 ,4 ,18 ,23…

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍. ഇരുപതിനായിരം എന്‍ 95 മാസ്‌കുകളാണ് ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും…

Read More