ജില്ലയിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് (5 )മൂരിക്കാപ്പ് ആനട്ടി കോളനി , തോണിയമ്പം എടഗുനി കോളനി (മൈക്രോ കണ്ടൈൻമെൻറ്) വാർഡ് (3 ) കോക്കുഴിയിലെ മാതലോട് കോളനി , വെള്ളമുണ്ട പഞ്ചായത്തിലെ വാർഡ് (10 ), തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് (14 ), നൂൽപ്പുഴ പഞ്ചായത്തിലെ വാർഡ് (10 ),മീനങ്ങാടി പഞ്ചായത്തിലെ വാർഡ് (14), എടവക പഞ്ചായത്തിലെ വാർഡ് (1 ,9 ) കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ (2 ,3 ,4 ,18 ,23 ,25 ) എന്നീ പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു .