വൈദ്യുതിനിരക്ക് എത്ര വേണമെങ്കിലും കൂട്ടിക്കോ; ഈ പഞ്ചായത്തിന് ഷോക്കടിക്കില്ല! സ്വന്തം സോളറിൽ തിളങ്ങി പെരളശ്ശേരി

കണ്ണൂർ ∙ വൈദ്യുതിനിരക്ക് എത്ര കൂടിയാലും പെരളശ്ശേരി പഞ്ചായത്തിന് ഷോക്കടിക്കില്ല. സ്വന്തം സോളർ പ്ലാന്റിൽനിന്ന് 600 യൂണിറ്റ് വൈദ്യുതിയാണ് പഞ്ചായത്ത് ദിവസവും കെഎസ്ഇബി ഗ്രിഡിലേക്കു നൽകുന്നത്. ഇത്രയും യൂണിറ്റ് എന്നും സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. രണ്ടുമാസം കൂടുമ്പോൾ ഒരുലക്ഷം രൂപ ബില്ലടച്ചിരുന്നിടത്ത് ഇത്തവണത്തെ ബിൽ 25,000 രൂപ. ഏപ്രിൽ വരെ ഒരു രൂപപോലും അടയ്ക്കേണ്ടി വന്നില്ല. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് കണ്ടെത്തിയ സ്ഥലത്ത് രണ്ടുവർഷം മുൻപാണ് സോളർപ്ലാന്റ് സ്ഥാപിച്ചത്. കേന്ദ്ര, തദ്ദേശസ്ഥാപന ഫണ്ടുകൾ ചെലവിട്ട് റുർബൻ പദ്ധതിയിൽ 1.15…

Read More

മാതാവിന് വെച്ച കിരീടത്തിലെ ചെമ്പ് ചുരണ്ടാൻ വന്ന മഹാന്മാർ എവിടെ? K. സുധാകരൻ, വി ഡി സതീശൻ ഒക്കെ മാന്യത കാണിച്ചു; എന്നാൽ കുറേ മതേ’ തറകൾ’ വിവാദമാക്കി: സുരേഷ് ഗോപി

തദേശ തിരഞ്ഞെടുപ്പിൽ ശബരിമലയും പാലക്കാടും താൻ പ്രചരണ വിഷയം ആക്കില്ല എന്ന് മനപ്പൂർവം പറഞ്ഞതാണ്. തദേശ തിരഞ്ഞെടുപ്പ് ആണ് അടിസ്ഥാനം. ശബരിമലയുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നത് ആണ് പ്രധാനമെന്നും സുരേഷ് ഗോപി പറഞ്ഞു. മാതാവിന് വെച്ച കിരീടത്തിലെ ചെമ്പ് ചുരണ്ടാൻ വന്ന മഹാന്മാർ എവിടെ ?. K. സുധാകരൻ , VD സതീശൻ , കെ മുരളീധരൻ ഒക്കെ മാന്യത കാണിച്ചു. എന്നാൽ കുറേ മതേ ‘ തറകൾ’ അത് വിവാദമാക്കി. അവർ ഇന്ന് പൊഴിഞ്ഞു കൊണ്ടിരിക്കുന്നുവെന്നും…

Read More

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്. പ്രതികൾക്കായി പറവൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്കായുള്ള അന്വേഷണം പുരോ​​ഗമിക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്….

Read More

‘ഇസ്രയേൽ കരാർ ലംഘിക്കുന്നു; ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ നിലകൊള്ളും’; ഖത്തർ അമീർ

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി. ഇസ്രയേൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിയത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ലെന്നും ഖത്തർ അമീർ വിമർശിച്ചു. ഗസ്സ പലസ്തീനിയൻ ഭൂഭാഗത്തിന്റെ അവിഭാജ്യഘടകമാണെന്നും ഏകീകൃത പലസ്തീൻ യാഥാർത്ഥ്യമാകും വരെ മധ്യസ്ഥരുടെ റോളിൽ ഖത്തർ നിലകൊള്ളുമെന്നും അൽത്താനി വ്യക്തമാക്കി. ഖത്തറിനുനേരെ സെപ്തംബറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അമീർ അപലപിച്ചു, ഷൂറ കൗൺസിലിന്റെ ആദ്യയോഗത്തിലാണ് അമീറിന്റെ പരാമർശം. “പലസ്തീനിലെ എല്ലാ ഇസ്രയേലി നിയമലംഘനങ്ങളെയും നടപടികളെയും ഞങ്ങൾ ആവർത്തിച്ച് അപലപിക്കുന്നു. പ്രത്യേകിച്ച്…

Read More

ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

  സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക.     ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കേര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി…

Read More

കോവിഡ് പ്രതിരോധത്തിൽ മെഡിക്കൽ കോളേജിന് കൈത്താങ്ങായി ബോബി ചെമ്മണൂർ ഗ്രൂപ്പ്

കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന ബോബി ചെമ്മണൂർ ഗ്രൂപ്പ് മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് റഫ്രിജറേറ്റർ നൽകി. മരുന്നുകൾ സൂക്ഷിക്കുന്നതിനായാണ് ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം റഫ്രിജറേറ്റർ നൽകിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ വി നന്ദകുമാർ, ആർ എം ഒ ഡോ. ഷഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്ന് റഫ്രിജറേറ്റർ ഏറ്റുവാങ്ങി. ഷോറൂം മാനേജർ വൈശാഖ്, മാർക്കറ്റിംഗ് മാനേജർ സുധീഷ് എന്നിവർ സംബന്ധിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കൊപ്പം നിർധനരും നിരാലംബരുമായവർക്കുള്ള നിരവധി…

Read More

കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ്…

Read More

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുദിവസത്തെ നിർണായ കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി…

Read More

നവംബര്‍ ഒന്നിന് ശ്രീറാം വെങ്കട്ടരാമന്‍ കോടതിയിൽ ഹാജരാകണം

  മദ്യപിച്ച് വാഹനമോടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനോടും കൂട്ടുപ്രതി വഫാ ഫിറോസിനോടും നവംബര്‍ 1 ന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മിനി എസ് ദാസ് ആവശ്യപ്പെട്ടു. മുമ്പ് വെച്ചിരുന്ന അവധിക്ക് ഇരുവരും ഹാജരായിരുന്നില്ല. 2019 ജൂലൈ 28 നാണ് സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാര്‍ പുലര്‍ച്ചെ 1 മണിക്ക് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. മുഹമ്മദ് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ നിര്‍ത്താതെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1,50,630 സാമ്പിളുകൾ; ടിപിആർ 10.36

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962,…

Read More