Headlines

കുഴൽപ്പണക്കേസിൽ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തി; ഒബിസി മോർച്ച നേതാവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി

  കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ നേതാക്കൾക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പൽപ്പുവിനെ പുറത്താക്കിയ കാര്യം അറിയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് സുരേന്ദ്രൻ പറയുന്നത്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കൾക്കെതിരെ സമൂഹ മാധ്യമത്തിൽ റിഷി പൽപ്പു പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം ബിജെപി നേതാവ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് റിഷി പൽപ്പു…

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. സിപിഐഎമ്മിന്റെ…

Read More

തകർപ്പൻ തിരിച്ചുവരവിനൊരുങ്ങി സൂര്യ; സൂരരൈ പൊട്രുവിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണം

സൂര്യയുടെ പുതിയ ചിത്രമായ സൂരരൈ പൊട്രുവിന്റെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊംഗര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് മലയാളി താരം അപർണ ബാലമുരളിയാണ്.   ആമസോൺ വഴിയാണ് ചിത്രത്തിന്റെ റിലീസ്. നവംബർ 12ന് ചിത്രം റിലീസ് ചെയ്യും. അതേസമയം തീയറ്ററിൽ തന്നെ കാണേണ്ട ചിത്രമാണിതെന്നാണ് ട്രെയിലർ കണ്ട ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. വൻ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.   റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. വൻ…

Read More

മീൻ തലക്കറി കഴിച്ച് മരണം; തൊള്ളായിരംചിറ ഗ്രൂപ്പിലെ 7 ഷാപ്പുകളുടെയും ലൈസൻസ് ഒരേ ഉടമകളുടെ പേരിൽ

  കോട്ടയം ∙ അയ്മനം പരിപ്പ് തൊള്ളായിരംചിറ ഗ്രൂപ്പിലെ 7 കള്ളുഷാപ്പുകളുട‌െയും ലൈസൻസ് റദ്ദാക്കാൻ സാധ്യത. 7 ഷാപ്പുകളുടെയും ലൈസൻസ് ഒരേ ഉടമകളുടെ പേരിലാണ്. തിരുവനന്തപുരം എക്സൈസ് കമ്മിഷണറേറ്റിൽ നിന്നാണ് ഉത്തരവ് ഇറങ്ങേണ്ടത്. തൊള്ളായിരംചിറ ഷാപ്പ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. തൊള്ളായിരംചിറ ഷാപ്പിലെ മീൻതലക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് കുമരകം ചൂളഭാഗം പള്ളിക്കൂടം പറമ്പിൽ പി.എസ്. ജ്യോതിഷ് (41) കഴിഞ്ഞ ദിവസം മരിക്കാനിടയായ സാഹചര്യത്തിലാണ് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അശോക് കുമാർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഷാപ്പ് ഉടമകളായ ലേഖ,…

Read More

മു​ല്ല​പ്പെ​രി​യാ​ർ; ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ല: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

  തിരുവനന്തപുരം: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ആ​രേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​ന്നും ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലി​ല്ല. ത​ർ​ക്കം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്ന് പ​റ​ഞ്ഞ ഗ​വ​ർ​ണ​ർ, ജ​ന​സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ധാ​ന​മെ​ന്നും ജ​ല​നി​ര​പ്പ് 136 അ​ടി​യാ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മരണം 20 ആയി

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് അപടകത്തില്‍പ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് അപകടം. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്.മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്‌നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ…

Read More

‘ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറി’ ; തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറിയെന്നാണ് പരാതി. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിനാണ് ദുരനുഭവം ഉണ്ടായത്. രക്തയോട്ടം കൂട്ടാൻ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ നവംബർ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലിന്റെ ഭാഗത്തെ വേദന മാറാതായതോടെയാണ് ജിജിൻ വീണ്ടും ആശുപത്രിയിൽ എത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു എന്ന് മനസിലാക്കിയത്. ലോഹ…

Read More

സോണിയ ഗാന്ധി ആശുപത്രി വിട്ടു

നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിവിട്ടു. ശ്രീ ഗംഗാ റാം ആശുപത്രിയിൽ ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ജൂൺ 15 മുതൽ ചികിത്സയിലായിരുന്നു. നിലവിൽ സോണിയയുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.സോണിയ ഗാന്ധിയെ ഞായറാഴ്ചയാണ് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളാണ് നൽകിയിരുന്നത്. അതേസമയം, ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ…

Read More

കോട്ടത്തറയിൽ സ്റ്റാഫ് നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

  കോട്ടത്തറയിൽ നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ട്രൈബർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് രമ്യ ഷിബു(35)വാണ് മരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ് രാത്രിയിൽ ഭക്ഷണം കഴിച്ച് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. കൊവിഡ് ടെസ്റ്റിൽ നെഗറ്റീവാണ്.

Read More

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു

  നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ വസതിയിലാണ് റെയ്ഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിന്റെ റീലിസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് ഇ ഡി പരിശോധിക്കുന്നതെന്നാണ് സൂചന. ജനുവരി 14നാണ് മേപ്പടിയാന്റെ റിലീസ്. അഞ്ജു…

Read More