കോവിഡ്‌ വ്യാപനം രൂക്ഷം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല

ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് സ്‌കൂളുകൾ ഉടന്‍ തുറക്കില്ലെന്ന് കർണാടക. സ്‌കൂളുകൾ തുറന്നു പ്രവര്‍ത്തിച്ചാല്‍, കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങിനെ ഒരു അവസ്ഥ വന്നാല്‍ നിലവിലെ ചികിത്സാ സൗകര്യങ്ങള്‍ തികയാതെ വരുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. രോഗവ്യാപനം അതിര് കടന്നതിനാൽ സ്കൂളുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് വിദഗ്ധസമിതി സര്‍ക്കാരിന് നല്‍കിയ ഉപദേശം. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടര്‍മാരും സ്‌കൂളുകൾ തുറക്കുന്നതില്‍ ആശങ്കയറിയിച്ചു. നടപ്പു അധ്യയനവര്‍ഷം…

Read More

പാലക്കാട് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം; ബന്ധുവായ യുവാവ് പിടിയിൽ

പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് പിടിയിൽ. ദമ്പതികളുടെ വളർത്തു മകളുടെ മുൻ ഭർത്താവ് റാഫി ആണ് പിടിയിലായത്. നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.കുട്ടിയുടെ അവകാശ തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അർദ്ധരാത്രി 12 മണിയോടെയാണ് ഇവരെ വെട്ടേറ്റ നിലയിൽ കാണുന്നത്. കുട്ടിയുമായി ഒരു യുവതി ഓടുന്നത്…

Read More

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ്…

Read More

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍….’; ഇറാനില്‍ ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

  അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇനി പ്രാബല്യത്തിലില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. തന്നെ വധിക്കാന്‍ ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനില്‍ കനത്ത ബോംബാക്രമണം നടത്താന്‍ താന്‍ മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. (Bomb Them Trump Says He’s Left…

Read More

ബീഹാറിൽ വ്യാജ ബിരുദം, 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും

  ബീഹാറിൽ വ്യാജ ബിരുദം, 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും. വ്യാജ ബിരുദവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമനം നടത്തിയതിനെതിരെയാണ് സർക്കാർ നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കെതിരെ നടപടി ആരംഭിച്ചു. 2006 നും 2015 നും ഇടയിൽ നടത്തിയ നിയമനങ്ങളെക്കുറിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഈ അധ്യാപകരെ പ്രതികളാക്കി 1,830 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.     വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമന സമയത്ത് ഉപയോഗിച്ച വ്യാജ അക്കാദമിക് രേഖകൾ എന്നിവ ഉൾപ്പെടുന്ന വ്യാപകമായ ക്രമക്കേടുകൾ…

Read More

‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ… അവസാനമായി ഒന്നു തൊടാൻ പോലും കഴിഞ്ഞില്ലല്ലോ’; വേദനയോടെ രാജേഷിന്റെ കുടുംബം

  തിരുവനന്തപുരം ∙ ‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ എനിക്കും അവന്റെ കുഞ്ഞുങ്ങൾക്കും രാജേഷിനെ ഒന്നു തൊടുകയെങ്കിലും ചെയ്യാമായിരുന്നു’ – ആശ്വാസവാക്കുകളുമായി ഉറ്റവർ വീട്ടിലേക്ക് ഒഴുകിയെത്തുമ്പോഴും ഉള്ളിലെ നീറ്റൽ മറച്ചുവയ്ക്കാൻ പിതാവ് രാജശേഖരന് കഴിയുന്നില്ല.   കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നേമം കല്ലിയൂർ‌ സ്വദേശി ആർ.രാജേഷിന്റെ സംസ്കാരം കഴിഞ്ഞ് 4 ദിവസം പിന്നിട്ടു. ആ സങ്കടക്കണ്ണീർ പക്ഷേ ഇപ്പോഴും തോർന്നിട്ടില്ല. മറ്റൊരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ ‘ഹീറോ’യോട് സർക്കാർ സംവിധാനം കാണിച്ച അനാസ്ഥയുടെ…

Read More

മാസപ്പടി കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കും. സർക്കാർ നിയമത്തിന് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പിൽ പലരും പല സംഭാവന നൽകും, അത് കൈക്കൂലി അല്ല. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ട. റിട്ടേൺ ആയി ഇ ഡി പരാതി നൽകിയാൽ സർക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു പണം വാങ്ങുന്നത് അഴിമതിയാണ്. പിണറായി വിജയൻ മുഖ്യധാരയിൽ നിന്നും മാറിയാൽ എം എ ബേബി ഉൾപ്പെടെയുള്ളവർ…

Read More

ന്യൂയര്‍ സമ്മാനമായി ഒരു കോടി കൈയില്‍ വന്നാലോ? കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ഭാഗ്യമുദിച്ചോ? സമ്പൂര്‍ണഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരില്‍ അശ്വനി യു കെ എന്ന ഏജന്റ് വിറ്റ PN 315592 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. പാലക്കാട് മധുസൂധനന്‍ എന്ന ഏജന്റ് വിറ്റ PW 234658 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ആലപ്പുഴയില്‍ ബിബിന്‍…

Read More

അപകട സ്ഥലത്ത് നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു; പേരും പറഞ്ഞു

  കൂനൂരിൽ അപകടത്തിൽപ്പെട്ട് കിടന്ന ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഇതിന് മുന്നോടിയായി തന്റെ പേര് അദ്ദേഹം പറഞ്ഞിരുന്നു ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജീന്ദർ സിംഗ്, നായക് ഗുരു സേവക് സിംഗ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക്…

Read More

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി….

Read More