മരണത്തിന് മുമ്പ് മണിക്കൂറുകളോളം സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത്? ആരാധകരെ ഞെട്ടിച്ച വെളിപ്പെടുത്തല്‍
സുശാന്ത് സിംഗ് മരണപ്പെട്ട ദിവസം ഗൂഗിളിൽ തിരഞ്ഞത് “വേദനയില്ലാത്ത മരണം” കൂടാതെ മുൻ മാനേജർ ദിഷാ സാലിയന്റെയും സ്വന്തം പേരുമാണെന്നും മുംബൈ പോലീസ്. നടന് ബൈപോളാർ ഡിസോർഡർ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കയാണ് മുംബൈ പോലീസ്. നടൻ ചികത്സയിലായിരുന്നുവെന്നും ഇതിനുള്ള മരുന്നുകൾ കഴിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. സുശാന്തിനെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷണ വിഷയമാണെന്നും മുംബൈ പോലീസ് മേധാവി പരം ബിർ സിംഗ് പറഞ്ഞു. മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങങ്ങളെ അടയാളപ്പെടുത്തുന്ന ഒരു മാനസിക രോഗമായാണ് ബൈപോളാർ ഡിസോർഡർ കണക്കാക്കുന്നത്. മാനിയ…
