ഇന്ത്യ 337 റൺസിന് പുറത്തായി; ഇംഗ്ലണ്ടിന് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 337 റൺസിന് ഓൾ ഔട്ടായി. വാഷിംഗ്ടൺ സുന്ദറിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ ഇന്നിംഗ്‌സ് 300 കടത്തിയത്. 6ന് 257 റൺസ് എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യക്ക് 80 റൺസാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. സ്‌കോർ 305ൽ നിൽക്കെ 31 റൺസെടുത്ത അശ്വിൻ പുറത്തായി. പിന്നീട് സുന്ദർ ബാറ്റിംഗിന്റെ വേഗത വർധിപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ പോയി സുന്ദർ 138 പന്തിൽ രണ്ട് സിക്‌സും 12…

Read More

‘പുറത്തിറങ്ങില്ലെന്ന നുണക്കഥകൾ പ്രചരിപ്പിച്ചവർ ഇപ്പോൾ വിലപിക്കുന്നു’; സ്റ്റാലിന് മറുപടിയുമായി വിജയ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മറുപടിയുമായി തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്. വിജയ് പുറത്തിറങ്ങില്ലെന്ന നുണക്കഥകൾ പ്രചരിപ്പിച്ചവർ ഇപ്പോൾ വിലപിക്കുന്നു. സ്റ്റാലിൻ ഡിഎംകെ പ്രവർത്തകർക്ക് കത്ത് അയച്ചതിനെതിരെയും വിജയ് വിമർശനം ഉന്നയിച്ചു. പേരു പറയാതെ പുതിയ എതിരാളികൾ എന്ന് കാട്ടി പ്രവർത്തകർക്ക് കത്തയക്കുന്നു. കത്തിൽ കാണുന്നത് ദുഖവും നിരാശയും വിലാപവുമെന്നും വിജയ് പറഞ്ഞു. ഡിഎംകെ സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിജയ് തുറന്ന കത്തയച്ചു. പഴയത് ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കുന്നത് ആണ് തമിഴ് പാരമ്പര്യമെന്ന്…

Read More

ബുൾ ജെറ്റ് സഹോദരൻമാരുടെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കസ്റ്റഡിയിൽ

കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരൻമാർക്കെതിരെ ആർടിഒയുടെ കുറ്റപത്രം തയ്യാറായി. ഇവരുടെ വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചു. ഇത് നിയമലംഘനമാണ്. 1988ലെ മോട്ടോർ വാഹന നിയമവും കേരളാ മോട്ടോർ വാഹന നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവരുടെ…

Read More

ആരു നേടും ഒരു കോടി? സുവർണ കേരളം SK 35 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 35 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം…

Read More

വയനാട്ടിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ കീഴടങ്ങി

  വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ ഷിജു കീഴടങ്ങി. മുത്തങ്ങ റേഞ്ച് ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഷിജു തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർധരാത്രി വേട്ടക്കിറങ്ങിയത്. വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. ഇതിന് പിന്നാലെ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഷിജു ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Read More

അനുകൂല സാഹചര്യമല്ല; കേരളത്തിൽ തീയറ്ററുകൾ ഡിസംബർ വരെ തുറക്കില്ല

തീയറ്ററുകൾ തുറക്കുന്നതിന് കേന്ദ്രസർക്കാർ നൽകിയ അനുമതി സ്വാഗതാർഹമല്ലെന്ന് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. കേരളത്തിലെ സഹാചര്യം തീയറ്ററുകൾ തുറക്കുന്നതിന് അനുകൂലമല്ല. ഡിസംബർ വരെ തീയറ്ററുകൾ തുറക്കില്ല. ജി എസ് ടി, മുൻസിപ്പൽ ടാക്‌സ്, ക്ഷേമനിധി, പ്രളയസെസ് എന്നിവ എടുത്തുമാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ തീയറ്റർ തുറക്കാനാകില്ല. ഒരു സിനിമ കാണാൻ വന്ന ഏതെങ്കിലും പ്രേക്ഷകന് കൊവിഡ് സ്ഥിരീകരിച്ചതാൽ ആ തീയറ്ററുകൾ അടച്ചിടേണ്ട അവസ്ഥയുണ്ടാകും. കൂടാതെ ജിഎസ്ടി, മുൻസിപ്പൽ ടാക്‌സ് ക്ഷേമനിധി, പ്രളയസെസ്,…

Read More

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തൃശ്ശൂർ പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി കർമങ്ങൾ ചെയ്യാനായി എടുത്ത് സൂക്ഷിച്ചതായും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുവാവ് വെളിപ്പെടുത്തി. സംഭവത്തിൽ ആമ്പല്ലൂർ സ്വദേശി ഭവിനേയും, വെള്ളിക്കുളങ്ങര സ്വദേശി അനീഷയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്. വിശദമായ ചോദ്യം…

Read More

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; കാസർഗോഡ് 25കാരിക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്

  പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരിക്കെതിരെ പൊലീസ് കേസെടുത്തു.പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ പൊലീസ് കേസെടുത്തത്.     സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച…

Read More

വധഗൂഢാലോചന കേസ്: ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി

  വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിൻമാറി. ജസ്റ്റിസ് കെ ഹരിപാലാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്. കേസ് അടുത്താഴ്ചത്തേക്ക് മാറ്റി. മറ്റൊരു ബെഞ്ചാകും കേസ് തുടർന്ന് പരിഗണിക്കുക. അതേസമയം കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടാം. കേസിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം

Read More

ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സിനെതിരേ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി 7.30നാണ് മല്‍സരം. ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത ഇത്തവണ ശക്തരായ നിരയുമായാണ് വരവ്. ഇരുവരും മുമ്പ് 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. നൈറ്റ് റൈഡേഴസ് ടീം: ശുഭ്മാന്‍ ഗില്‍, നിതീഷ് റാണാ, രാഹുല്‍ ത്രിപാഠി, മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്ക്, ഷാക്കിബുള്‍ ഹസ്സന്‍, സുനില്‍ നരേയ്ന്‍, ആേ്രന്ദ റസല്‍, പാറ്റ് കമ്മിന്‍സ്, കമലേഷ്…

Read More