പ്ലസ് വൺ പ്രവേശനം: സപ്ലിമെന്‍ററി അലോട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. ഇന്നുമുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് ഇന്നലെ പൂർത്തിയായി. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്‍റ്. രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. സീറ്റുകൾ വർധിധിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനെ ഉണ്ടാകും. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ നിയമസഭയില്‍…

Read More

‘ഓപ്പറേഷൻ വനരക്ഷ’; സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. പ്രധാനമായും ലാന്റ് എൻ.ഒ.സി (NOC), മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ അനുമതികൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരമാണ് വിജിലൻസിന് ലഭിച്ചത്. ഇത്…

Read More

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 2.22

  വയനാട് ജില്ലയില്‍ ഇന്ന് (27.12.21) 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 80 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 2.22 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135173 ആയി. 133716 പേര്‍ രോഗമുക്തരായി. നിലവില്‍ 738 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 690 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 771 പേര്‍ ഉള്‍പ്പെടെ…

Read More

അടുത്ത മൂന്ന് ദിവസത്തേക്ക്‌ കൂടി ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുക. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ…

Read More

12 സീറ്റുകൾ വേണം, ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം ശരിയല്ല: പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വേണമെന്ന് പി ജെ ജോസഫ് വിഭാഗം. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ഉന്നയിക്കും. ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം തെറ്റാണ്. കോട്ടയത്ത് പാലാ ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തും കേരളാ കോൺഗ്രസിന് കോട്ടയത്തുണ്ടായിരുന്ന മുൻതൂക്കം ലഭിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരിഹരിച്ചാൽ യുഡിഎഫ് വിജയിക്കും. ഉമ്മൻ ചാണ്ടി നേതൃനിരയിലെത്തിയത് മുതൽക്കൂട്ടാണ്. കോൺഗ്രസ് പാർട്ടിയിലെ യോജിപ്പില്ലായ്മ പല സീറ്റുകളുടെയും പരാജയത്തിന് കാരണമാകും. തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടു…

Read More

ഹറം ക്രെയിൻ ദുരന്തം: പ്രതികളെ കുറ്റവിമുക്തരാക്കി

മക്ക: അഞ്ചു വർഷം മുമ്പ് വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഉൾപ്പെടെ 13 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സൂക്ഷ്മ പരിശോധനക്കായി വിധി പ്രസ്താവം അപ്പീൽ കോടതിക്ക് സമർപ്പിക്കും. അപകടം നടന്ന ദിവസവും തലേദിവസവും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പുറത്തിറക്കിയ, ചെങ്കടലിലെ കാറ്റിന്റെ വേഗവുമായി ബന്ധപ്പെട്ട കാലാവസ്ഥാ റിപ്പോർട്ടുകളിൽ മുൻകരുതലുകളും…

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; മുഖ്യപ്രതി ഐ 20 കാറിൽ സ്ഥിരമായി പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നുവെന്ന് മൊഴി

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എൻഐഎയ്ക്ക് മൊഴി ലഭിച്ചു. ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ട് നടന്നിരുന്നു അതിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചതായും സൂചനയുണ്ട്. കശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നുവെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചു. വൈറ്റ് കോളർ സംഘത്തിന്റെ അമീർ ആണ് താനെന്ന്…

Read More

ഇ20 പെട്രോൾ സുരക്ഷിതം: വാഹനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്രം

  വാഹനങ്ങളിൽ ഇ20 പെട്രോൾ സുരക്ഷിതം എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ദോഷകരമായി ബാധിക്കില്ലെന്ന് മന്ത്രി. വിദഗ്ധ സമിതികളുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് ഇ20 അവതരിപ്പിച്ചതെന്നും എ എ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.     വാഹനങ്ങൾക്ക് വ്യാപകമായ തകരാറുകൾ സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ ഇല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയതും 2016-ന് മുമ്പ് നിർമ്മിച്ചതുമായ ബിഎസ് 3 വാഹനങ്ങളിൽ ചില…

Read More

വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് സ്ഥിരീകരിച്ച

വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നു നടന്ന ഇന്ന് ആൻറിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. വൈസ് പ്രസിഡണ്ടും ആയി സമ്പർക്കമുണ്ടായിട്ടുള്ള മുഴുവൻ ആളുകളും ക്വാറന്റൈയിനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

Read More

‘യുവതലമുറയുടെ പിന്തുണയോടെ ബംഗാളില്‍ ഇടതുപക്ഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തും’; അഫ്രീൻ ബീഗം .

കൊല്‍ക്കത്ത: ബംഗാളിലെ ബലിഗഞ്ച് മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവെക്കുകയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി അഫ്രീന്‍ ബീഗം. 2006 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ചു കയറുന്ന മണ്ഡലമാണെങ്കിലും ഇക്കുറി അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ജാദവ്പുര്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഇരുപത്തിയെട്ടുകാരിയായ അഫ്രീന്‍ . മാറ്റം എല്ലാവരും ആഗ്രഹിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി നേരിട്ടുള്ള മത്സരമാണ് നടത്തുന്നത്. 15 വര്‍ഷത്തെ ടിഎംസി ഭരണത്തിന് എതിരെ വിധിയെഴുത്ത് ഉണ്ടാകും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണമെന്നും അഫ്രീന്‍ ബീഗം .അടച്ച…

Read More