Headlines

വിജയത്തോളം തിളക്കമുള്ള മടക്കം; ഇറാന്‍ ടീം ലോകകപ്പ് വേദിയോട് വിടപറഞ്ഞത് കളം നിറഞ്ഞാടിയ ശേഷം

  ഭൗമരാഷ്ട്രതന്ത്രത്തിന്റെ കരിനിഴലുകള്‍ വീണ മണ്ണില്‍ നിന്ന്, ഉപരോധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് അവര്‍ വന്നത്. അമേരിക്കന്‍ മണ്ണില്‍, ലോകഫുട്‌ബോളിന്റെ ആ മഹാമേളയിലേക്ക് ഇറാന്‍ ചുവടുവെച്ചത് വെറുമൊരു കളിസംഘമായല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായിട്ടായിരുന്നു. മത്സരത്തിന് വെറും 24 മണിക്കൂര്‍ മുന്‍പ് മാത്രം വീസ അനുവദിച്ച അമേരിക്കന്‍ നടപടി, കളിക്കളത്തിലും അവര്‍ നേരിട്ട വിവേചനത്തിന്റെ നേര്‍സാക്ഷ്യമായി.     വിശ്രമമില്ലാത്ത പകല്‍വഴികളും ഉറക്കമില്ലാത്ത രാവുകളും ചുറ്റും നയതന്ത്ര പ്രതിസന്ധികളുടെ കനലുകള്‍ എരിഞ്ഞിട്ടും അവര്‍ പതറിയില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനോടും…

Read More

ഡൽഹി, പഞ്ചാബ് അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം; ആളപായമില്ല

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിന്റെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് ഭൂമി കുലുക്കമുണ്ടായത്. പഞ്ചാബിലെ അമൃത്സർ, ഡൽഹിയുടെ പല ഭാഗങ്ങൾ, യുപിയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭൂചലനും അനുഭവപ്പെട്ടു. കാശ്മീരിൽ ശ്രീനഗർ അടക്കമുള്ള ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്‌

Read More

കൊവിഡ് ; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ്…

Read More

കെഎം ഷാജിക്ക് തങ്ങൾ പാണക്കാട് അല്ല മോദിയാണ്, ഇത് പണ്ടേ ഷാജി പറഞ്ഞിട്ടുണ്ട്; മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല: എ എ റഹീം

  PMAY വിഷയത്തിൽ മന്ത്രി കെഎം ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ലെന്നും മോദിയാണ് ഷാജിക്ക് തങ്ങളെന്നും റഹീം വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും.ആ മനസ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ലെന്നും റഹീം കൂട്ടിച്ചേർത്തു.     ഗുജറാത്ത്‌ വംശഹത്യയിൽ മോദിക്ക് ആദ്യമായി ഇന്ത്യയിൽ ക്ളീൻ ചിറ്റ് കൊടുത്ത ആളാണ് ഷാജി. ഗുജറാത്ത്‌…

Read More