Benefits of Hot Stone Massage

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

കെ എം മാണി അഴിമതിക്കാരനാണെന്ന പരാമർശം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തിരുത്തി

കെ എം മാണി അഴിമതിക്കാരനാണെന്ന പരാമർശം സുപ്രീം കോടതിയിൽ തിരുത്തി സംസ്ഥാന സർക്കാർ. അന്നത്തെ സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സർക്കാർ അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധമെന്നായിരുന്നു കഴിഞ്ഞ തവണ സർക്കാർ അഭിഭാഷകൻ പറഞ്ഞിരുന്നത്് കെ എം മാണിയെ സർക്കാർ അഭിഭാഷകൻ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചതിൽ എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് എമ്മിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. എന്നാൽ സർക്കാരിന് മാണി അഴിമതിക്കാരനാണെന്ന അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കൾ…

Read More

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പിടിയിൽ; കാറും കസ്റ്റഡിയിലെടുത്തു

ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം ആളുകൾ ചേർന്ന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്ന് വ്യക്തമായിരുന്നു. ബിന്ദുവിനെ പിന്നീട് വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബിന്ദുവിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് നിരവധി തവണ സ്വർണം കടത്തിയെന്ന് യുവതി സമ്മതിച്ചു. എട്ട് മാസത്തിനിടെ…

Read More

സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യക്കൂപ്പൺ നൽകാനുള്ള ഉത്തരവിറങ്ങി; യുപി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ കൂപ്പൺ

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. രക്ഷിതാക്കൾക്ക് ഈ കൂപ്പൺ ഉപയോഗിച്ച് വീടിനടുത്തുള്ള സപ്ലൈക്കോയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാം സ്‌കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നതുവരെയാകും കൂപ്പൺ നൽകുക. ഭക്ഷ്യ ഭദ്രതാ കൂപ്പണിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എൽ പി സ്‌കൂൾ വിദ്യാർഥികൾക്ക്ക 300 രൂപയുടെ കൂപ്പണും യുപി വിഭാഗം വിദ്യാർഥികൾക്ക് 500 രൂപയുടെ കൂപ്പണുമാണ് നൽകുന്നത്.

Read More

കുതിപ്പിന് ഇടവേള; സ്വര്‍ണവില 95,500 രൂപയിൽ താഴെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ…

Read More

ശക്തമായ മഴ വരുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

ഓഗസ്റ്റ് 26 മുതൽ വിവിധ ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 25 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപം പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 27 ന്…

Read More

വിദേശത്തേക്ക് കറൻസി കടത്തിയ സംഭവത്തിലും സ്വപ്‌നക്കെതിരെ കസ്റ്റംസ് കേസെടുക്കും

വിദേശത്തേക്ക് അനധികൃതമായി കറൻസി കടത്തിയ സംഭവത്തിലും സ്വപ്‌ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കും. രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസെടുക്കുന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്. വിദേശനാണയ വിനിമയ ചട്ടപ്രകാരമാകും കേസ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരടക്കം വിവിധ ഇടപാടുകൾക്ക് വാങ്ങിയ കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് എത്തിച്ചുവെന്നാണ് സ്വപ്‌നക്കെതിരായ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഉന്നതരിലേക്ക് എത്താനാണ് കസ്റ്റംസിന്റെ ശ്രമം. 1.90 ലക്ഷം ഡോളർ സ്വപ്നക്ക് വിദേശത്തേക്ക് കടത്താൻ സാധിച്ചത് കോൺസുലേറ്റിന്റെ ഐഡി…

Read More

ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടും; ഭരണം പിടിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് നിര്‍ദേശം

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായതോടെ ഇടപെടലുമായി ഹൈക്കമാന്റ്. ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും, നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്നും ഹൈക്കമാന്റ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായൊരു രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുമ്പോഴും തമ്മില്‍ പോരടിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതതാക്കള്‍ എന്നാണ് എ ഐ സി സിയുടെ വിലയിരുത്തല്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാണ് മുതിര്‍ന്ന നേതാവുമായ എ കെ ആന്റണിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും…

Read More

സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കൊവിഡ്; 149 മരണം: 17,007 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368…

Read More