അഷ്കർ സൗദാൻ ചിത്രം ‘ഇനിയും’പൂർത്തിയായി

അഷ്കർ സൗദാൻ,കൈലാഷ്,രാഹുൽ മാധവ്,സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി. റിയാസ് ഖാന്‍,ദേവന്‍,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്,വിജി തമ്പി,സുനിൽ സുഖദ,കോട്ടയം രമേശ്,ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍,ഡ്രാക്കുള സുധീര്‍,അഷ്‌റഫ് ഗുരുക്കള്‍,അജിത് കൂത്താട്ടുകുളം,ബൈജു കുട്ടൻ,ലിഷോയ്, ദീപക് ധര്‍മ്മടം,ഭദ്ര,അംബികാ മോഹന്‍,മോളി കണ്ണമാലി,രമാദേവി,മഞ്ജു സതീഷ്,ആശ വാസുദേവൻ, പാര്‍വ്വണ തുടങ്ങിയവർ അഭിനയിക്കുന്നു.യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി ബി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് സുധീര്‍ സി ബി…

Read More

യുദ്ധത്തിന് അന്ത്യം; യുക്രൈനുമായി ബലറൂസിൽ വെച്ച് നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ

    റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡൻറ് പുടിൻ. ബലറൂസ് തലസ്ഥാനമായ മിൻസ്‌കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യൻ പ്രസിഡൻറിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാർത്താ സംവിധാനമായ ആർ.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക. യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻസൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കൾ കിയവിലെ…

Read More

യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം; കണ്ണൂർ മലപ്പട്ടതും കണ്ണപുരത്തും ജയം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാത്ത വിജയം

കണ്ണൂർ മലപ്പട്ടതും കണ്ണപുരത്തും ജയം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാത്ത വിജയം. കണ്ണൂർ മലപ്പട്ടം കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തളളി. യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം. എൽഡിഎഫ് സ്ഥാനാർത്ഥി എം. വി.ഷിഗിന വിജയിച്ചു. കണ്ണൂർ കണ്ണപുരത്തും യുഡിഎഫ് പത്രിക തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി എതിരില്ലാതെ ജയംനേടി. കണ്ണപുരം വാർഡ് 10 തൃക്കോത്ത് പ്രേമ സുരേന്ദ്രനാണ് ജയിച്ചത്. സൂക്ഷ്മ പരിശോധനയിൽ യുഡിഎഫ് സ്ഥാനാർഥി എൻ എ ഗ്രേസിയുടെ പത്രിക തള്ളി. ഇതോടെ കണ്ണപുരത്തും മലപ്പട്ടത്തും എതിരില്ലാതെ ജയം മൂന്നായി….

Read More

‘എന്റെ പൊന്നേ…’: ദുബായിൽ ചരിത്ര കടമ്പയിലേക്ക് കുതിച്ച് സ്വർണവില; രാജ്യാന്തര വിപണിയിലും വൻ മുന്നേറ്റം

ദുബായ് ∙ രാജ്യാന്തര വിപണിയിലെ മുന്നേറ്റത്തിന് പിന്നാലെ ദുബായിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് മൂന്ന് ദിർഹം വർധിച്ച് 547 ദിർഹത്തിലെത്തി. ഈ മാസം മാത്രം ഗ്രാമിന് 60 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറ് ദിർഹത്തിന്റെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതോടെ ഗ്രാമിന് 550 ദിർഹം എന്ന ചരിത്ര കടമ്പയിലേക്ക് കുതിക്കുകയാണ് ദുബായിലെ സ്വർണവിപണി. ദുബായ് ജ്വല്ലറി ഗ്രൂപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മറ്റ്…

Read More

മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; പത്ത് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

  ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ 10 പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസ്. പോർബന്തർ നവിബന്ദർ പൊലീസാണ് കൊലപാതകത്തിന് കേസെടുത്തത്. സംഭവത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദിലീപ് നാതു സോളങ്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നയാളെ പാകിസ്ഥാൻ സേന വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും വിഷയം പാകിസ്ഥാനുമായി നയതന്ത്രപരമായി സംസാരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ‘ജൽപരി’ എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നേരെ…

Read More

വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം’; ബാലാവകാശ കമ്മിഷന്‍ നിലപാട് തള്ളി മുഖ്യമന്ത്രി

വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി സംശയം സംബന്ധിച്ച് കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗോ മറ്റ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് അധികാരമുണ്ട് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യങ്ങള്‍ ചെയ്താല്‍ അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന് ഭയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമിതിയും ഇക്കാര്യത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍…

Read More

വെള്ളത്തിന്‍റെ വില സിംഗിൾ ബെഞ്ച് പറയും; അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി ഡിവിഷൻ ബെഞ്ച്

  കൊച്ചി: കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് തീ​ര്‍​പ്പാ​ക്കി. വി​ഷ​യം സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ച്ചു തീ​ര്‍​പ്പാ​ക്ക​ട്ടെ​യെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണെ​ന്നും സ​ര്‍​ക്കാ​രി​നു വാ​ദ​ങ്ങ​ള്‍ സിം​ഗി​ള്‍ ബെ​ഞ്ചി​ല്‍ ഉ​ന്ന​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞ ഡി​വി​ഷ​ന്‍ ബെ​ഞ്ച്, ഹ​ര്‍​ജി ര​ണ്ടു​മാ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു….

Read More

എട്ട് ദിവസം, അഞ്ചു രാജ്യങ്ങൾ; പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം നാളെ മുതൽ ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം നാളെ മുതൽ ആരംഭിക്കും. എട്ട് ദിവസങ്ങളിൽ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും. നാളെ ഘാനയിലേക്കാണ് ആദ്യസന്ദർശനം. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണിത്. ജൂലൈ 9 വരെയാണ് സന്ദർശനം നീണ്ടുനിൽക്കുന്നത്. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ…

Read More

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത; ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍

  ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍. നിര്‍ദിഷ്ട കരാര്‍ ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ഇറാന്റെ മേല്‍നോട്ടത്തില്‍ ആക്കും. കരാര്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇറാന്‍ അറിയിച്ചു.     കരാര്‍ പ്രകാരം ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ ഇറാന്‍ നിയന്ത്രിക്കുന്ന ജലപാതകളിലൂടെയാകും സഞ്ചരിക്കുക. കപ്പല്‍ പാതയുടെ വലിയൊരു ഭാഗം ഇറാന്റെ ജലപാതയിലൂടെ കടന്നുപോകും. മറ്റു ചില ഭാഗങ്ങള്‍ ഒമാനി ജലപാതയിലൂടെയും കടന്നുപോകും. ഇറാനിലെ ലാറക് ദ്വീപിനടുത്തുള്ള വടക്കന്‍ റൂട്ടും ഒമാനിലെ…

Read More