യാസ് ചുഴലിക്കാറ്റ്; തിരുവനന്തപുരത്ത് കനത്ത മഴ

  തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത 3 മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട,…

Read More

കൊട്ടാരക്കരയിൽ വാഹനാപകടം; 3 യുവാക്കൾ മരിച്ചു

കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആറ്റിങ്ങൽ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജിൽ(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശി അക്ഷയ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അജിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റും മറ്റു മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്‌പ്ലെൻഡർ ബൈക്കും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്.മൂന്നുപേരുടെയും മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും accident |…

Read More

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടക്കുന്നു; റോഡുകള്‍ അടച്ചു: അതീവ ജാഗ്രത

  മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനെ തുടര്‍ന്ന് ഒമാനില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. പ്രാധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണം. സുല്‍ത്താന്‍ഖാബൂസ് സ്ട്രീറ്റിന്റെ ഒരു ഭാഗം അടയ്ക്കുകയും ചെയ്തു. റോഡ് സാധാരണ നിലയിലേക്ക് വരുന്നത് വരെ  മറ്റു റോഡുകള്‍  ഉപയോഗിക്കണമെന്നും ഒമാന്‍ ന്യൂസ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വരും മണിക്കൂറുകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ…

Read More

അന്താരാഷ്ട്ര വനിതാ ദിനം : വിവിധ പരിപാടികളുമായി കുടുംബശ്രീ

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷൻ ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ചുകൊണ്ട് പെൺപക്ഷം 2021 എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 200 വായനശാലകളിൽ ലൈബ്രറി കൗൺസിലിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സാംസ്കാരിക സദസ്സ്, ജൻഡർ അവബോധ പരിശീലനം, സംവാദം, പുസ്തക ചർച്ച, പെൺപക്ഷ ചർച്ചകൾ എന്നിവയാണ് സംഘടിപ്പിക്കുക. 512 വാർഡുകളിലെ എഡിഎസ്സും പരിപാടിയുടെ നേതൃത്വം വഹിക്കും. സാഹിത്യ ക്യാമ്പ്, ഹ്രസ്വ ചിത്ര നിർമ്മാണം എന്നിവയും സംഘടിപ്പിക്കും. സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വനിതകൾ അപേക്ഷ,…

Read More

ഈ മൂന്ന് ഭക്ഷണങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കാം

പലരുടെയും ധാരണ കാൻസർ (Cancer) ജീവനെടുക്കുന്ന രോഗമാണെന്നാണ്. എന്നാൽ നമുക്കിടയിൽ തന്നെ കാൻസറിനെ അതിജീവിച്ച എത്രയോ പേരുണ്ട്? രോഗത്തിന്റെ ലക്ഷണങ്ങൾ(symptoms) നേരത്തെ മനസ്സിലാക്കാൻ കഴിഞ്ഞാൽ രോ​ഗത്തിൽ നിന്ന് രക്ഷനേടാനാകും. കാൻസർ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കാൻസർ ബാധിക്കുന്നതിന് ചില ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന്…

Read More

‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി

വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ…

Read More

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം

  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ടിപിആർ ഉയരുന്ന പശ്ചാത്തലത്തിൽ ബീച്ചിൽ അടക്കം നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബസിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കലക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു കോഴിക്കോട് ഇന്നലെ 38 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 51 പേരിൽ നടത്തിയ പരിശോധനയിലാണ് 38 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. ഇത് സമൂഹ വ്യാപന ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ പറയുന്നു. ഇന്നലെ 30.55 ശതമാനമാണ്…

Read More

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 21-ാം ദിവസത്തിലേക്ക്; ജീവനക്കാർക്ക് ശമ്പളമില്ല

അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക്. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടതിനെത്തുടർന്നാണിത്. നാൽപത്തിമൂന്നിനെതിരെ അൻപത് വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. ബിൽ പാസ്സാകാൻ 60 വോട്ട് ലഭിക്കേണ്ടതുണ്ട്. അമേരിക്കൻ ആണവായുധ പരിപാലന ചുമതലയുള്ള 1400 ജീവനക്കാരെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിട്രേഷൻ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ അടച്ചുപൂട്ടൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ലക്ഷകണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ഏറെ…

Read More

വാടകയ്ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍; പരാതി നല്‍കി യുവതി

  കുവൈത്ത് സിറ്റി : ഒഴിവുകാലം ചെലവഴിക്കുന്നതിനായി വാടകയ്ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചതായി കണ്ടെത്തിയെന്ന പരാതിയുമായി കുവൈത്ത് യുവതി. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കിടപ്പുമുറികളിലാണ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടതെന്ന് യുവതി പൊലീസിനെ അറിയിച്ചു. അതേസമയം, ആഴ്ചകളോളം താമസിച്ച ശേഷമാണ് മുറിയില്‍ രഹസ്യ കാമറ സ്ഥാപിച്ച കാര്യം സ്വദേശി യുവതി തിരിച്ചറിയുന്നത്. ചുമരില്‍ സ്ഥാപിച്ച ക്ലോക്കിനകത്ത് ഘടിപ്പിച്ച രീതിയിലായിരുന്നു ക്യാമറയുടെ ലെന്‍സ്. സംശയം തോന്നിയ അവര്‍ ക്ലോക്ക് അഴിച്ച്…

Read More

ഇടുക്കി ഡാം തുറക്കുന്നു; മീന്‍പിടിത്തം, കുളി, തുണി അലക്ക് പാടില്ല, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് നിരോധിച്ചു

ഇടുക്കി: അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അഞ്ച് വില്ലേജുകളിലുള്ള കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാണ്. ഏറ്റവുമധികം ക്യാംപുകള്‍ ഇടുക്കി വില്ലേജിലാണ്. ഫയര്‍ഫോഴ്‌സ്, പോലിസ്, റവന്യൂ വകുപ്പുകള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ്…

Read More