സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കും. 525 പഞ്ചായത്തുകളിലും സ്ത്രീകള്‍ പ്രസിഡന്റാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനമാണ് സ്തരീകള്‍ക്ക് ലഭിക്കുക.

Read More

Saipem Jobs Vacancy

Saipem Jobs Good news for all jobs seekers who want to searching jobs in UAE and oil and gas field here are Saipem Careers announced many job position in many countries and many departments so We are tending to the most unpredictable social insurance challenges. Independently and as a group, we make innovations that interface…

Read More

യുഎസില്‍ ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു; ലക്ഷ്യം സര്‍ക്കാരിനും പുതിയ പ്രസിഡന്റിനുമെതിരെ അഭ്യന്തരതലത്തില്‍ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍

യുഎസില്‍ സര്‍ക്കാരിനെതിരെയുള്ള ഭീകരവാദം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.ദി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് രാജ്യവ്യാപകമായി ബുധനാഴ്ട ടെററിസം അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജോയ് ബൈഡന്‍ പ്രസിഡന്റായതിനെതിരെ അഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ തീവ്രവാദികള്‍ തലപൊക്കിയതിനെ തുടര്‍ന്നാണീ കടുത്ത നടപടിയുണ്ടായിരിക്കുന്നത്. ചില ആക്രമണോത്സുകമായ ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട് ആക്രമണകാരികള്‍ സര്‍ക്കാരിനെതിരെയും പ്രസിഡന്റ് മാറ്റത്തിനെതിരെയും നീക്കം ശക്തമാക്കിയതിനാലാണ് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തത് മുതല്‍…

Read More

റോഷിയെ പൂട്ടിയേ തീരൂ; നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ഇടുക്കിയും ഏറ്റുമാനൂരും ഏറ്റെടുക്കണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയുണ്ടായാല്‍ ഇരു സീറ്റിലും വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനാണ് ഇത്തവണയും സ്ഥാനാര്‍ഥി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ഒന്നായിരുന്ന ഇടുക്കി കഴിഞ്ഞ വര്‍ഷം നഷ്ടമാവുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫിലേക്ക് ചേക്കേറിയതോടെയാണ് ഈ സീറ്റ് നഷ്ടമായത്. വഴിമാറിയ ഇടുക്കിയെ തിരിച്ചുപിടിക്കാനുള്ള…

Read More

സ്ഥാനാർഥിത്വത്തിന് വരെ പണം വാങ്ങി, ന്യൂനപക്ഷ വോട്ടുകളും അകന്നു; വിമർശനവുമായി പിജെ കുര്യൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതം വെപ്പും താഴെത്തട്ടിലുള്ള പ്രവർത്തനത്തിലെ പോരായ്മകളുമാണ് തോൽവിക്ക് കാരണമെന്ന് പിജെ കുര്യൻ പറയുന്നു ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകന്നു. വിശദമായ പരിശോധനകൾ നടത്തണം. താഴെ തട്ടിൽ ശക്തമായ കമ്മിറ്റികളുണ്ടായിരുന്നു. ഇപ്പോൾ താഴെ തട്ടിൽ പ്രവർത്തനമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവെപ്പ് സംഘടനയെ ബാധിച്ചു. പ്രവർത്തനത്തിനുള്ള പാർട്ടി ഫണ്ട് പോലും കൃത്യമായി എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല സ്ഥാനാർഥികൾ…

Read More

ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ അതിർത്തിയിലേക്ക് എത്തരുത്; ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

  യുക്രൈനിൽ യുദ്ധം തുടരവെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി എംബസി. ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുത്. യുക്രൈൻ അതിർത്തികളിൽ സാഹചര്യം മോശമാകുകയാണ്. അതിർത്തി വഴി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ പൗരൻമാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തിയിലേക്ക് കടക്കാതിരിക്കുന്നതാകും സുരക്ഷിതം. നിർദേശം ലഭിക്കുന്നത് വരെ കിഴക്കൻ മേഖലയിൽ…

Read More

രാത്രിയും പോസ്റ്റുമോർട്ടം നടത്തണം; മെഡിക്കൽ കോളജുകളിൽ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

ഇനി മുതൽ മെഡിക്കൽ കോളജുകളിൽ രാത്രി സമയത്തും പോസ്റ്റുമോർട്ടം നടത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ആറ് മാസത്തിനുള്ളിൽ കേരളത്തിലെ അഞ്ച് മെഡിക്കൽ കോളജുകളിൽ ഇതിനാവശ്യമായ സൗകര്യമൊരുക്കണം. ആറ് കൊല്ലം മുമ്പ് ഇതിനായി ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങളൊരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്നായിരുന്നു കോടതിയുടെ പരാമർശം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്റ്റുമോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുത്. രാത്രി പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ടുവെച്ച കാരണങ്ങൾ സ്വീകാര്യമല്ല. സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ സഹകരിക്കണം. മൃതദേഹങ്ങളോട് അവഗണന വേണ്ട. അസ്വാഭാവിക…

Read More

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ്, 31 മരണം; 5590 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 31 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്   ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4724 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്തതായി 527 പേരുണ്ട്. 44 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 5590 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ വീണാ ജോർജ് മത്സരിച്ചേക്കില്ല?; തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി വീണാ ജോർജ് മത്സരിച്ചേക്കില്ല? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വീണാ ജോർജ്. തീരുമാനം പാർട്ടി നേതൃത്വത്തെ മത്സരിക്കാനില്ലെന്ന് അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന.രണ്ട് ടേം നല്ല രീതിയിൽ പൂർത്തിയാക്കി. പത്തനംതിട്ട ജില്ലയിൽ വലിയതരത്തിൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. പുതിയ ആളുകൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ യു ജനീഷ് കുമാറും…

Read More

രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102 രൂപ കടന്നു. നിലവിൽ 102.06 രൂപയാണ് ലിറ്ററിന് വില. തിരുവനന്തപുരത്ത് പെട്രോൾ വില 103.95 രൂപയായി. കോഴിക്കോട് 102.26 രൂപയാണ് പെട്രോൾ വില.  

Read More