Headlines

കമലഹാസന്റെ മൂന്നാം മുന്നണിയിൽ ഇനി എസ്ഡിപിഐയും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ‌ തയ്യറെടുക്കുകയാണ് തമിഴ്നാട്. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ നടൻ കമലഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നയിക്കുന്ന മൂന്നാം മുന്നണിയുമായി സഖ്യത്തിൽ ആയിരിക്കുകയാണ്. കമലുമായി എസ്.ഡി.പി.ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. മുന്നണിയില്‍ 18 സീറ്റുകളില്‍ എസ്.ഡി.പി.ഐ മത്സരിക്കും. 25 സീറ്റുകളായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കമല്‍ 18 സീറ്റുകള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും തമിഴ്നാട് എസ്.ഡി.പി.ഐയുടെ ചുമതലയുളള അബ്ദുള്‍ മജീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ അമ്മ…

Read More

സമാധാന നൊബേല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയില്‍ ട്രംപ്

സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോകം. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം മുന്‍വര്‍ഷങ്ങളിലേക്കാള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ആണ് പ്രഖ്യാപനം നടക്കുക. 7 യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍ പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പാകിസ്താൻ സൈനിക മേധാവി…

Read More

തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; എ ടി എമ്മുകൾ കാലിയാകുമോയെന്നും ആശങ്ക

രാജ്യത്തെ ബാങ്കുകൾ ഇന്ന് മുതൽ തുടർച്ചയായ നാല് ദിവസം പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ അവധിയും രണ്ട് ദിവസത്തെ പണിമുടക്കും കാരണമാണിത്. 13ന് രണ്ടാം ശനിയാഴ്ചയും 14ന് ഞായറാഴ്ചയും 15, 16 തീയതികളിൽ ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപക പണിമുടക്കുമാണ് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ജീവനക്കാരുടെ എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക കൈമാറ്റങ്ങളെ സാരമായി ബാധിച്ചേക്കാം. എ ടി എമ്മുകളിൽ പണം തീർന്നുപോകാനുള്ള സാധ്യതയും ഏറെയാണ്….

Read More

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ ഇന്ന് മുതൽ പോലീസിന്

കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ ഇന്ന് മുതൽ പോലീസ് നിർവഹിക്കും. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും സമ്പർക്ക പട്ടിക തയ്യാറാക്കലും അടക്കമുള്ള ചുമതലകളാണ് പോലീസിന് നൽകിയിരിക്കുന്നത്. കൊവിഡ് ബാധിതരുടെ സമ്പർക്കത്തിൽ വരുന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പോലീസ് സ്‌റ്റേഷനിലും എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർ അടങ്ങുന്ന സംഘത്തിനായിരിക്കും ഇതിന്റെ ചുമതല കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ കർശനമാക്കും. മോട്ടോർ സൈക്കിൾ ബ്രിഗേഡ് നിരീക്ഷണം നടത്തും. മറ്റ് പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. മാർക്കറ്റുകൾ, വിവാഹ വീടുകൾ,…

Read More

യുപിയിലെ ഉന്നാവിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആശ്രമത്തിന് സമീപം; പ്രതി മുൻ മന്ത്രിയുടെ മകൻ ​​​​​​​

  ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം മുൻ മന്ത്രിയും എസ് പി നേതാവുമായ ഫത്തെ ബഹദൂർ സിംഗിന്റെ ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ബഹദൂറിന്റെ മകൻ രജോൽ സിംഗാണ് യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. കസ്റ്റഡിയിലുള്ള രജോലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൃതദേഹം ലഭിച്ചത് ആശ്രമത്തിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഡിസംബർ എട്ടിന് രജോൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ അമ്മ പരാതി നൽകിയിരുന്നു. ജനുവരി 24ന്…

Read More

നീറ്റ്‌ , ജെ.ഇ.ഇ പരീക്ഷകളുടെ പ്രോട്ടോകോൾ പ്രഖ്യാപിച്ചു

അടുത്ത മാസം നടക്കുന്ന എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ (ജെഇഇ- മെയിന്‍, എന്‍ഇഇടി) പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പനിയോ ഉയര്‍ന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാകും പരീക്ഷ എഴുതിക്കുക. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ശരീര പരിശോധന നടത്തേണ്ടതില്ലെന്നും അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണമെന്നും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ പ്രോട്ടോക്കോളില്‍…

Read More

Private Jobs In Kerala: Vehicle Showroom Jobs

BS Pioneer Vehicle and Services Pvt Ltd  HIRING!!   Sales Officer Trainee  Any Graduates/Diploma(Back logs also allowed) Rs 10000+ TA + Attractive Performance based Incentives Sales Officer  Any Graduates/Diploma with minimum one year experience Rs 12,000 + TA + Attractive Performance Incentives Email :[email protected] call : 9846066366 , 9048522233 Burj Khalifa Careers 2022 Popular Vehicles and…

Read More

പിണറായിയെ അംഗീകരിക്കാതിരിക്കാൻ തരമില്ല; ഇത് പിണറായിയുടെ നേട്ടമെന്ന് പി സി ജോർജ്

പൂഞ്ഞാർ മണ്ഡലത്തിൽ തന്നെ രണ്ടാമത് എത്തിച്ച ജനങ്ങൾക്ക് നന്ദിയെന്ന് പി സി ജോർജ്. തോൽവിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു പി സി ജോർജ്. മൂന്ന് മുന്നണിക്കും എതിരായി ഒറ്റയ്ക്ക് മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്നെ പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ട്. ഇത് പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദി കെട്ടവനാകും എൽഡിഎഫിന്റെ, സിപിഎമ്മിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാർഥത്തിൽ പിണറായിയുടെ നേട്ടമാണെന്നാണ് എന്റെ അഭിപ്രായം. കേരള ചരിത്രത്തിൽ പിണറായിയുടെ ഭൂരിപക്ഷം അമ്പതിനായിരമാണ്. ഒരു തെറ്റുമില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ മന്ത്രിമാരിൽ…

Read More

കളമശ്ശേരിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

  കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ കണ്ടെയ്‌നർ റോഡിലാണ് അപകടം നടന്നത്. ലോറി നിർത്തി പുറത്തിറങ്ങിയതായിരുന്നു തങ്കരാജ്. ഈ സമയത്ത് കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു സമീപത്തുണ്ടായിരുന്നവർ തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയിലാണ് മണ്ണിടിഞ്ഞുവീണത്.

Read More

കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക് .ഇതേതുടർന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി. കര്‍ഷകരെ തടയാന്‍ ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ 1000ല്‍ ഏറെ പൊലീസുകാരെയും ഫരീദാബാദ്, പല്‍വല്‍, ബദര്‍പൂര്‍ എന്നിവിടങ്ങളിലായി 3500 പൊലീസുകാരെയും നിയോഗിച്ചു. കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചു. ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളിലെ ഉപരോധ സമരം ഇന്നും തുടരും. രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ചുമായാണ് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയില്‍…

Read More