പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം; ഹെെക്കോടതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികള്‍ക്ക് ജാമ്യപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ ഹെെക്കോടതി നിര്‍ദേശം നല്‍കി. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഹെെക്കോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്ക് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെനന്ന് ഹെെക്കോടതി വ്യക്തമാക്കി. കേസിലെ പ്രതികളാ റിയ, റിബ, റോയി ഡാനിയേല്‍ , പ്രഭ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തീര

Read More

എൻ സി പി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  എൻ സി പി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ആദായ നികുതി വകുപ്പിന്റേതാണ് നടപടി. കഴിഞ്ഞ മാസം അജിത് പവാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. 600 കോടി വില വരുന്ന ഷുഗർ ഫാക്ടറി, 20 കോടിയുടെ സൗത്ത് ഡൽഹിയിലെ ഫാക്ടറി, മകന്റെ 25 കോടി വില വരുന്ന ഓഫീസ്, 250 കോടി വില വരുന്ന ഗോവയിലെ റിസോർട്ട്, മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായുള്ള 500 കോടി വില വരുന്ന ഭൂമി…

Read More

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേരള കർണാടക അതിർത്തിയിലെ കമ്പനി നദിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കൻ്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇന്ന് 2 മണിയോടെ യാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.തുടർന്ന് പുൽപ്പള്ളി പോലിസിൻ്റെയും ബത്തേരി ഫയർഫോഴ സിൻ്റെയും നേത്യത്യത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ് മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആർ ടി പി സി ആർ…

Read More

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍; പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല

തിരുവനന്തപുരം: കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച്‌ നിര്‍ത്താന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി ഒമ്ബത് മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാല്‍ ടാക്സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ…

Read More

‘വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്’; CPI കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്. നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യശസ് ഉയർത്തിപ്പിടിക്കുന്നത് എന്ന ബോധ്യം വേണം. സംസ്ഥാന അസി.സെക്രട്ടറിമാർ പരാജയമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി,അസി. സെക്രട്ടറി, രാജ്യസഭ MP മാർ എന്നിവർ മലബാറിൽ നിന്നുള്ളവരാണ്. കഴിഞ്ഞ തവണ മന്ത്രിമാരെ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി, ഇത്തവണ മന്ത്രിമാരെ ഉൾപ്പെടുത്തി. ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കുന്നതു പോലെ ആണ്…

Read More

പരമ്പര പിടിച്ച് ഇന്ത്യ; മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഇതാ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്. ലോകത്തിലെ ഒന്നാം നമ്പര്‍ ടി20ടീമിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ആവേശകരമായ അഞ്ചാം മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഒന്ന് പരിശോധിക്കാം. ടി20യില്‍ പരമ്പര കൈവിടാതെ ഇന്ത്യ വിരാട് കോലി ടി20 ക്യാപ്റ്റന്‍സി ഒഴിയണമെന്ന മുറവിളി ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തുമ്പോഴും…

Read More

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്‍റ്റന്‍ ഇന്‍സമാമുല്‍ ഹഖിന് ഹൃദയാഘാതം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം താരം സുഖം പ്രാപിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1992 ലോകകപ്പ് നേടിയ പാക്കിസ്താന്‍ ടീമില്‍ അംഗമായിരുന്ന ഇന്‍സമാം പാക്കിസ്താന്‍റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്. 51 വയസ്സുകാരനായ ഇന്‍സമാം ഏകദിന ക്രിക്കറ്റില്‍ പാക്കിസ്താന്‍റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോററാണ്. 375 മത്സരങ്ങളില്‍ നിന്നായി 11701 റണ്‍സാണ് അദ്ദേഹം അടിച്ച് കൂട്ടിയത്. നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്ത്…

Read More

ഇന്ദ്രന്‍സിന്‍റെ ‘ഹോം’ ബോളിവുഡിലേക്ക്

അഭിനയവ് മികവ് കൊണ്ട് ഇന്ദ്രന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഹോം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം നേടിയ സിനിമ ഇപ്പോള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക ഫ്രൈഡേ ഫിലിംസിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരിക്കും…

Read More

ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക് NDA; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും

ബിഹാറിൽ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ . പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാകുമെന്ന കാര്യം ഉറപ്പാണ്. നിതീഷിൻ്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ടേം വ്യവസ്ഥ ആവശ്യം ബി ജെ പി ചർച്ചകളിൽ ഉന്നയിച്ചേക്കും. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ഉപമുഖ്യമന്ത്രി പദം അടക്കം ബി ജെ പി ആവശ്യപ്പെടും. ഇന്നലെ രാത്രി നിതീഷ് കുമാറിൻ്റെ…

Read More

കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജാമ്യം നൽകി

യുപിയിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യം. എ ബി വി പി നേതാവ് അജയ് ശങ്കർ തിവാരി, രാഷ്ട്രീയ ഭക്ത് സംഘട്ടൻ പ്രസിഡന്റ് അഞ്ജൽ അർജാരിയ, ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറി പുർഗേഷ് അമാരിയ എന്നിവർക്കാണ് ജാമ്യം വലിയ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു സംഘ്പരിവാർ ക്രിമിനലുകളായ പ്രതികളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന പോലീസിന്റെ വെളിപ്പെടുത്തൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയത്ത് വലിയ ക്ഷീണം വരുത്തിയിരുന്നു. ഇതിന് പിന്നാലെ…

Read More