കൊറോണ വൈറസ് നോട്ടുകളിലൂടേയും പകരുമോ; ആർബിഐ യുടെ മറുപടി

ന്യൂഡൽഹി: കൊറോണ പകർച്ചവ്യാധി നോട്ടു കളിലൂടെ പടരുമോ. ഈ ചോദ്യം വളരെക്കാലമായി ഉയർന്നു വരികയാണ്. ഇപ്പോഴിതാ റിസർവ് ബാങ്ക് ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്കളുടെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് നോട്ടുകളിലൂടെയും പ്രചരിക്കാമെന്നാണ്. നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിലൂടെ കൊറോണ വൈറസിന് നിങ്ങളുടെ ശരീരത്തിനുള്ളിൽ എത്തിച്ചേരാനാകും. കറൻസി നോട്ട് വഴി കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് സ്ഥിരീകരിച്ചതായി ഇൻഡസ്ട്രി ബോഡി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.   ഇതിനുമുമ്പ്,…

Read More

‘മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ’; മുംബൈയിൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഓൺലൈനായി കേൾക്കാം

ബാങ്ക് വിളി ഇനി ആപ്പിലേക്ക്. മുംബൈയിലെ മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ കേൾക്കാം. ‘ഓൺലൈൻ ആസാൻ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് മസ്ജിദുകൾ. ആറ് മസ്ജിദുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ലൗഡ് സ്പീക്കർ നിരോധനം പൊലീസ് ശക്തമാക്കിയതോടെയാണ് മാറ്റം. ആപ്പിലൂടെ വിശ്വാസികൾക്ക് ബാങ്ക് വിളി കേൾക്കാനാവും. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, മൊബൈൽ ആപ്പ് പ്രാദേശിക പള്ളികളിൽ നിന്നും വിശ്വാസികൾക്ക് നേരിട്ട് ആസാൻ വഴി എത്തിക്കാൻ സഹായിക്കുന്നുവെന്ന് മാഹിം ജുമാ മസ്ജിദിന്റെ മാനേജിംഗ് ട്രസ്റ്റി ഫഹദ് ഖലീൽ…

Read More

വയനാട് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്;102 പേര്‍ക്ക് രോഗമുക്തി ,56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (2.03.21) 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27012 ആയി. 25399 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1352 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1243 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മുട്ടിൽ സ്വദേശികളായ 9 പേർ,…

Read More

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള 2 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരുന്നതെന്ന് വിദഗ്ധ സംഘം അറിയിച്ചു. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഗുരുതരാവസ്ഥയിലായ ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ മകൻ മരിച്ചത്. കഴിഞ്ഞ 28…

Read More

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; നാലുമാസത്തിനിടെ ഇടിഞ്ഞത് 5,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു.വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.

Read More

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം. (high temperature warnings have been withdrawn in kerala) സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട്

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട് കല്‍പ്പറ്റ: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് 2021 -22 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്തെന്ന ബഹുമതി വയനാട് ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ ഇ-ഗ്രാംസ്വരാജ് എന്ന പോര്‍ട്ടലിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അംഗീകാരം നേടിയത്. നടപ്പു സാമ്പത്തികവര്‍ഷം മുതലാണ് ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലിലൂടെ തന്നെ അംഗീകാരം നേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചത്. 873.60 ലക്ഷം രൂപയാണ്…

Read More

കൊവിഡ് സാഹചര്യം; പരോള്‍ ലഭിച്ച തടവുകാരെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി പരോള്‍ ലഭിച്ച തടവുകാരോട് കീഴടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കേരളത്തോട് കോടതി നിര്‍ദേശം. ഒരു കൂട്ടം തടവുകാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കീഴടങ്ങല്‍ വിഷയത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു നിര്‍ദേശിച്ചു. തടവുകാര്‍ സമര്‍പ്പിച്ച ഹർജി കൂടുതല്‍ വാദം കേള്‍ക്കലിനായി ഫെബ്രുവരി 11ലേക്ക് മാറ്റി.  

Read More

ദേശീയപാത ഉദ്ഘാടനം: ‘മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്; മരുമകനെ വിളിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല’; രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മരുമകനെ കൂടി ക്ഷണിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രിയാണ് ഭരണത്തലവൻ. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ വിളിച്ചു. ഇനി മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി വിളിക്കണോയെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം തിരഞ്ഞ് നടക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്ന് അദേഹം പറഞ്ഞു. വിവാദം സൃഷ്ടിക്കാനുള്ള തന്ത്രങ്ങളാണിതെല്ലാമെന്ന് രാജീവ് ചന്ദ്രശേഖര്‍…

Read More